സ്റ്റാലിൻ പുത്തൻപുരയ്ക്കൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ആൽബം സംഗീതം ചെയ്തിരിക്കുന്നത് ജോസ്പ്രകാശ് . രചന നിർവഹിച്ചിരിക്കുന്നത് ടി ജി രാജേന്ദ്രൻ.
തെക്കൻ കുരിശുമല യുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ക്രിസ്തീയ ആൽബം തെക്കൻ സ്റ്റാർ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്തത്.
ഓർക്കസ്ട്രഷൻ സെൽവൻ & സാം സ്വരധാര, ക്യാമറ & എഡിറ്റിംഗ് ഉദയ് വിക്രവും, മേക്കപ്പ് രജനി അജിനാസ്, ലൈറ്റ് & യൂണിറ്റ് അജിത് തരംഗം, പ്രൊഡക്ഷൻ സൂരജ്, പോസ്റ്റർ പ്രവീൺ സത്യൻ.