ജോളിമസ് സംവിധാനം നിർവഹിച്ചിരിക്കുന്ന സൈക്കോ ത്രില്ലെർ ചിത്രമാണ് റെഡ് ഷാഡോ . അൻപതോളം പുതുമുഖങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ ഡാലിയ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബേബി അക്ഷയ ആണ്.
ചിത്രീകരണ വേളയിൽ തന്നെ സംവിധായകന്റെയും അണിയറപ്രവർത്തകരുടെയും പ്രശംസകൾ ഏറ്റുവാങ്ങിയ ബേബി അക്ഷയ ഇപ്പോൾ UK യിൽ Trinity Catholic സ്കൂൾ ലെ 9 ആം തരം വിദ്യാർത്തിനിയാണ്. അച്ഛൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ (മണക്കാട് അയ്യപ്പൻ ) ആയ ആദ്യ ചിത്രത്തിൽ തന്നെ അഭിനയിക്കാൻ അവസരം കിട്ടിയതിന്റെ ത്രില്ലിൽ ആണ് അക്ഷയ ഇപ്പോൾ. ജൂണിൽ റിലീസ്നൊരുങ്ങുന്ന ചിത്രം ഓൺസ്ക്രീൻൽ കാണാൻ കാത്തിരിക്കുകയാണ് അക്ഷയ.
ഒരുപാട് പ്രശംസകളും അവസരങ്ങളും ബേബി അക്ഷയയെ തേടി വരട്ടെ എന്ന് ആശംസിക്കുന്നു