ജൂൺ 21 )ലോകസംഗീത ദിനത്തിൽ ഉദയാസ്തമന സംഗീതർച്ചന.

Written By
Posted Jun 25, 2025|369

News
ജൂൺ 21 )ലോകസംഗീത ദിനത്തിൽ
ഉദയാസ്തമന സംഗീതർച്ചന.


ലോക സംഗീത ദിനത്തോടനുബന്ധിച്ച്
MUSIC MATES UAE യും
SNG EVENTS ഉം സംയുക്തമായി സംഘടിപ്പിച്ച "ഉദയാസ്തമനസംഗീതാർച്ചന"
ജൂൺ 21 ന് രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണിവരെ കരാമ SNG ഹാളിൽ നടന്നു.
UAE യിലെ സംഗീത അദ്ധ്യാപകരും
വിദ്യാർത്ഥികളുമായി നൂറിൽപരം ഗായകരും ഇരുപത്തിയഞ്ചിലേറെ പക്കവാദ്യക്കാരും പങ്കെടുത്തു.
പ്രണവം മധു. ഷാജി SNG, രാജീവ് നായർ,അനീഷ് അടൂർ, സേതുനാഥ്, ശ്യാം ചേർത്തല, ജയകൃഷ്ണൻ, 
അർച്ചന കൃഷ്ണകുമാർ, പാലക്കാട് കൃഷ്ണ രാജ്, കൃഷ്ണകുമാർ,
ഗോപകുമാർ, സൈഗാൾ, സുദർശനൻ,
രാജേഷ് രാഘവൻ, 
ശ്രീവസ്ത ശേഷ ഗോപാലൻ, മജ്ഞേഷ് മോഹനൻ, ആനന്ദ്,
 വീണ കാർത്തിക്, 
മിത്ര പ്രദീഷ്,തുടങ്ങി നിരവധി പേർ പങ്കെടുത്തു.
പ്രണവം മധുവിന്റെ നേതൃത്വത്തിൽ
കഴിഞ്ഞ വർഷം മുതലാണ്
"ഉദയാസ്തമന സംഗീതർച്ചന" UAE യിൽ ആരംഭിച്ചത്.
SHARE THIS PAGE!

Related Stories

See All

നെക്സിസ് -മെറ്റാവേഴ്സ് എമിറാത്തി വനിതാദിന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ദുബായ് : ഡബ്ലിയു  ഐക്കൺ അവാർഡ് 2025 പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 2025 ശനിയാഴ്ച  ...

News |28.Aug.2025

39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണൻ പുരസ്കാരം ഡോ. എ. കെ. നമ്പ്യാർക്ക്

അബുദാബി: മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി ...

News |23.Aug.2025

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ഇടപെടലിനെതിരെ പരാതികൾ വ്യാപകം

ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ...

News |23.Aug.2025

2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി

മക്ക: 2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി ...

News |22.Aug.2025


Latest Update







Photo Shoot

See All

Photos