ഒപ്പീസ് ചൊല്ലാന്‍ വരട്ടെ എന്ന ഹ്രസ്വചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Written By
Posted Jul 21, 2022|2052

Short-Films
ദീപ തോമസ്, ഉണ്ണി ലാലു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഒപ്പീസ് ചൊല്ലാന്‍ വരട്ടെ' എന്ന ഹ്രസ്വചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  സൂരജ് കെ.ആർ. ആണ് തിരക്കഥയെഴുതി  ചിത്രം സംവിധാനം ചെയ്യുന്നത്.  

റൊമാൻസ് കോമഡി വിഭാഗത്തില്‍പ്പെടുന്ന ഹ്രസ്വ ചിത്രം നിര്‍മിക്കുന്നത് ബ്ലോക്ക്ബസ്റ്റർ  ഫിലിംസ് ആണ്. യൂട്യൂബ് റിലീസ് ആയാണ് ഒപ്പീസ് ചൊല്ലാൻ വരട്ടെയൊരുക്കുന്നത്. ഛായാഗ്രഹണം ആശംസ് എസ്.പി, സംഗീതം അലോഷ്യ പീറ്റ‍ർ, എഡിറ്റിങ് നബു ഉസ്മാൻ.
SHARE THIS PAGE!

Related Stories

See All

ഒപ്പീസ് ചൊല്ലാന്‍ വരട്ടെ എന്ന ഹ്രസ്വചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ദീപ തോമസ്, ഉണ്ണി ലാലു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഒപ്പീസ് ...

Short-Films |21.Jul.2022

അവളെത്തേടി അയാൾ വീട്ടിലെത്തി ത്രില്ലടിപ്പിച്ച് നിർഭയയും വേതാളവും

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞ ഹ്രസ്വചിത്രം ...

Short-Films |10.Jul.2022

ഇത് വല്ലാത്തൊരു കൊലച്ചതി ശ്രദ്ധനേടി ഹ്രസ്വ ചിത്രം

അനസ് റഷാദ് സംവിധാനം ചെയ്ത 'കൊലച്ചതി' എന്ന  ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. ...

Short-Films |07.Jul.2022

ദ് സ്റ്റുഡന്റ് എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു.

പഠിക്കാനുള്ള അതിയായ മോഹം ഉള്ളിൽ പേറുന്ന ഒരു തമിഴ് നാടോടി ബാലികയുടെ ...

Short-Films |01.Jul.2022


Latest Update

ഡബ്ലിയു. എം. സി. ഷാർജ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് ദുബായ് അസിയാന ഹോട്ടലിൽ വെച്ച് ...

News |13.Oct.2026

അബുദാബി ഫുഡ് ഹബ്ബും എ.എ.കെ ഗ്രൂപ്പും തമ്മിൽ ചരിത്രപരമായ കരാർ ഒപ്പുവെച്ചു

അബുദാബി: ആഗോള ഭക്ഷ്യ വ്യാപാര-വിതരണ രംഗത്ത് പുതിയ അവസരങ്ങൾ തുറന്ന് യു.എ.ഇ ...

News |12.Oct.2026

യുഎഇയിൽ പ്രതിമാസ സ്വർണ്ണ സമ്പാദ്യ പദ്ധതിയുമായി തനിഷ്ക്; ‘റിവാ ഗോൾഡൻ അഡ്വാന്റേജ്’ തുടക്കമായി

ദുബായ് :യുഎഇയിലെ ഉപഭോക്താക്കൾക്കായി 12 മാസത്തെ പ്രതിമാസ സ്വർണ്ണ സമ്പാദ്യ ...

News |12.Oct.2026

ഡബ്ല്യു.എം.സി അബൂദബി ഓണാഘോഷം വര്‍ണാഭമായി

അബുദാബി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) അബൂദബിയുടെ ...

News |08.Oct.2026

ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസിന്റെ അർപ്പോ 2026 ന് സമാപനം

ദുബായ്: വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ഒരുക്കിയ 'ആർപ്പോ 2026' ഓണഘോഷം ...

News |06.Oct.2026

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

ദുബൈ: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Mark & Save ‘Million Dreams’ എന്ന പുതിയ ...

News |28.Sep.2026

Photo Shoot

See All

Photos