താരം സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ സജീവമാണ്. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളൊക്കെ വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

മാളവിക പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാണ്.
താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട ആരാധകര്‍ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല എന്നാണ് പറയുന്നത്.
മോഹന്‍ലാലിനൊപ്പം ആറാട്ടില്‍ മാളവിക ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്തു