ജോളിമസ് സംവിധാനം ചെയ്ത റെഡ് ഷാഡോ എന്ന മലയാള സിനിമയിൽ സിബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മാസ്റ്റർ ജിയോൻ മലയാള സിനിമയിലേയ്ക്ക് വരുന്നത്.
റെഡ് ഷാഡോയുടെ ഡി ഓ പി ആയ ജിട്രസിന്റെ മകനാണ് ജിയോൻ.
ഈ സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറുകൂടിയാണ് ഈ പതിമൂന്നു വയസുകാരൻ.
തിരുവനന്തപുരത്തു വെട്ടുകാട് സെൻറ് മേരീസ് ഹൈസ്കൂളിൽ ഒൻപതാം തരത്തിൽ പഠിക്കുന്ന ജിയോൻ ഒരു യൂട്യൂബറുകൂടിയാണ്.
" ജിയോൻ ടാൽക്സ് " എന്ന യൂട്യൂബ് ചാനൽ ജിയോന്റെ സ്വന്തമാണ്.
സിനിമയിലും സീരിയലിലും കൂടുതൽ അവസരത്തിനായി കാത്തിരിക്കുകയാണ് ഈ കൊച്ചു കലാകാരൻ.
Contact, Master JIYON, Phone: 9744471379