കേരളം ഭരിക്കുന്നവർ തെക്കും വടക്കും വ്യത്യാസം കാണരുത്; ഇന്ത്യ ഭരിക്കുന്നവർ എല്ലാവരെയും ഒരു പോലെ കാണണം

Written By മുനീർ പാണ്ടിയാല
Posted Jan 01, 2026|17

News
കാസർകോട്: വർഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈകൊടുക്കില്ലെന്നും ആര് ഭരിച്ചാലും വർഗീയതക്കെതിരായ ആശയത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അദ്ദേഹം നയിക്കുന്ന കേരള യാത്രയുടെ ഭാഗമായുള്ള കാസർകോട്ടെ പരിപാടിയിലായിരുന്നു പരാമർശം.

വർഗീയത നമ്മെ തൊട്ടുതീണ്ടാൻ പാടില്ല. മറ്റ് മതത്തിലുള്ള മനുഷ്യരെ നാം തെറി പറയാറില്ല.ആര് ഭരിച്ചാലും വർഗീയതക്കെതിരായ ആശയത്തിൽ നിന്ന് പിന്നോട്ട് ഇല്ല. വർഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈ കൊടുക്കില്ല. കേരളം ഭരിക്കുന്നവരും രാജ്യം ഭരിക്കുന്നവരും മനുഷ്യരെ ഒരു പോലെ കാണണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് രാഷ്ട്രീയ പാർട്ടിയല്ല. രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഭരിക്കുന്നവർ തെക്കും വടക്കും വ്യത്യാസം കാണരുത്. ഇന്ത്യ ഭരിക്കുന്നവർ എല്ലാവരെയും ഒരു പോലെ കാണണം. എല്ലാ ആനുകൂല്യങ്ങളും എല്ലാവർക്കും നൽകണമെന്നും അദ്ദേഹം പറഞ്ഞു.
SHARE THIS PAGE!

Related Stories

See All

കേരളം ഭരിക്കുന്നവർ തെക്കും വടക്കും വ്യത്യാസം കാണരുത്; ഇന്ത്യ ഭരിക്കുന്നവർ എല്ലാവരെയും ഒരു പോലെ കാണണം

കാസർകോട്: വർഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈകൊടുക്കില്ലെന്നും ...

News |01.Jan.2026

കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്ര ഉജ്ജ്വല തുടക്കം ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യം-കാന്തപുരം

കോഴിക്കോട് : കേരളീയ മുസ്‌ലിംകളുടെ നവോത്ഥാനത്തിൻ്റെയും നിലനില്പിന്റെയും ...

News |01.Jan.2026

കേരള മുസ്ലിം ജമാഅത്ത് - കേരളയാത്ര: നാളെ ജനുവരി ഒന്നിന് കാസർകോട്ട് തുടക്കം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ യാത്രാനായകൻ

കോഴിക്കോട് : കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ...

News |31.Dec.2025

അക്കാഫ് എ.പി.എൽ സീസൺ 5: ടീം ഗ്രൂപ്പിംഗും ജേഴ്‌സി പ്രകാശനവും നടന്നു;

ദുബായ്: യു.എ.ഇയിലെ കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്‌സ് ...

News |30.Dec.2025

Latest Update

ധർ അൽവാസിൽ ഗ്രൂപ്പിന്റെ 14-ാമത് 'ഫോർ ജിം' ബ്രാഞ്ച് അൽ ഫാഹിദിയിൽ പ്രവർത്തനമാരംഭിച്ചു

ദുബായ്: യുഎഇയിലെ പ്രമുഖ ഗ്രൂപ്പായ ധർ അൽവാസിൽ (Dhar Al Wasl Group) ഗ്രൂപ്പിന്റെ ...

News |29.Dec.2025

എനിവെയർ ട്രാവൽ ആൻഡ് ടൂറിസത്തിന്റെ മൂന്നാമത് ഓഫീസ് ദുബായ് ദെയ്‌റയിൽ പ്രവർത്തനം ആരംഭിച്ചു

ദുബായ്: യുഎഇയിലെ പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനമായ 'എനിവെയർ ട്രാവൽ ആൻഡ് ...

News |27.Dec.2025

Photo Shoot

See All

Photos