യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

GULF

മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ .

തലശേരി സ്വദേശിയും സെവൻ ക്യാപിറ്റൽസ് എം ഡി യും സി ഇ ഒയുമായ മുഹമ്മദ് ഷഹീനാണ് ഗോൾഡൻ വിസ ലഭിച്ചത്‌ .റിയൽ ടൈം ഫിനാൻഷ്യൽ മാർക്കറ്റ് കവറേജ് ഉൾക്കൊള്ളുന്ന സാമ്പത്തിക വാർത്താ പോർട്ടലായ  ദി ഇൻഡക്സ് ടുഡേയുടെയും  എം ഡി യാണ്  മുഹമ്മദ് ഷഹീൻ.
ഇന്ത്യയിൽ നിന്ന്  ഫിനാൻഷ്യൽ അനലിസ്റ്റിന്റെ ബിരുദം നേടിയ അദ്ദേഹം 2008 ൽ ദുബൈയിലേക്ക്  മാറി.   2011 ൽ സ്വന്തം കമ്പനി സ്ഥാപിച്ചു . 2012 ൽ യുകെ, മൗറീഷ്യസ്, ബാങ്കോക്ക് എന്നിവിടങ്ങളിൽ   സാന്നിധ്യം അടയാളപ്പെടുത്തി. പിന്നീട്  ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടു.ലോകത്തെ മികച്ച 100 സാമ്പത്തിക വിശകലന വിദഗ്ധരുടെ പട്ടികയിൽ ഇടം പിടിച്ചു .അടുത്തിടെ, കമ്പനിയുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി എല്ലാ പ്രധാന വിപണന പരിപാടികളും സാമ്പത്തിക വാർത്തകളും ഉൾക്കൊള്ളുന്ന ഒരു പുതിയ പോർട്ടൽ തുടങ്ങി .
  2020 -ൽ അദ്ദേഹത്തിന്റെ കഠിന ശ്രമവും  നിരന്തരമായ അന്വേഷണത്വരയും കാരണം    പ്രമുഖ ഫിനാൻഷ്യൽ ബ്രോക്കർ  കമ്പനിയായി സെവൻ ക്യാപിറ്റൽസ്  മാറി .
Views: 45Create Date: 30/09/2021
SHARE THIS PAGE!