ദുബായിലെ അൽ ഖുസൈസ് ടൈം ഗ്രാൻഡ് ഹോട്ടലിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി. എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആർ ഹരികുമാർ, കൃഷ്ണകല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ കലാ ഹരികുമാർ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ന്യൂ ലോട്ടസ് മെഡിക്കൽ സെന്ററിലെ ഡോക്ടർമാരും ജീവനക്കാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു കേരളത്തിന്റെ ഗൃഹാതുരത് ഉണർത്തുന്ന കലാപരിപാടികൾ സദസ്സിന് വേറിട്ട അനുഭവമായ് ശ്രിങ്കാരി മേളത്തിന്റെ അകമ്പടിയും അത്തപ്പൂക്കളവും ഓണസദ്യയും വടംവലിയും സദസ്സിന് ആവേശമേറി. വിപിൻ പരിപാടികൾ നിയത്രിച്ചു. ഡോ. സമീഹ പടിപടികൾ ഏകോപിപ്പിചു ഡോ. ന്യൂ ലോട്ടസ് മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ സൌമ്യ, ഡോ. മുരളി, ഡോ. ലക്ഷ്മി, ഡോ. രാഹുൽ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി ടോറിസ് നന്ദി പറഞ്ഞു.