ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് കവർ പ്രകാശനം ചെയ്തു

Written By
Posted Sep 03, 2025|19

News
ഷാർജാ : കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എക്കാലവും ഓർമിക്കപെടുന്ന മഹാ സംഭവം ആയ ശ്രീ നാരായണ ഗുരു വിന്റെ യും മഹാത്മാ ഗാന്ധിയുടെയും സംഗമം നൂറ്റാണ്ട് പിന്നിടുകയാണ്  ഇ അവസരത്തിൽ എം ജി സി എഫ് ഷാർജാ ഇ ചരിത്രമുഹൂർത്ത ശതാബ്ദി യോട് അനുബന്ധിച് ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുകയാണ് 'ഗുരുവുംഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് 'എന്ന ഇ ഗ്രന്ഥത്തിൽ നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക വൈജ്ഞാനിക മേഖലയിലെ 12 പ്രമുഖ വ്യക്തികളുടെ ലേഖനങ്ങൾ സമാഹരിച്ചു എം ജി സി എഫ് പ്രസിദ്ധീകരിക്കുന്നു  ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിലെ എം ജി സി എഫ് പവലിയനിൽപ്രകാശനം ചെയുന്ന ഇ ഗ്രന്ഥത്തിന്റെ പുറം ചട്ട മുൻ എം പി കുമാരി രമ്യ ഹരിദാസ്  ,ഷാർജാ ഇന്ത്യൻഅസോസിയേഷൻ പ്രസിഡന്റ് ശ്രീ നിസാർ തളങ്ങരക് നൽകി പ്രകാശിപ്പിച്ചു
SHARE THIS PAGE!

Related Stories

See All

ഓണത്തിന് അണിയാൻ തനിഷ്ക് മിഡിൽ ഈസ്റ്റിന്റെ "ഓണം ഓർമ്മകൾ" ആഭരണ കളക്ഷൻ

ഓണത്തിന് അണിയാൻ തനിഷ്ക് മിഡിൽ ഈസ്റ്റിന്റെ "ഓണം ഓർമ്മകൾ" ആഭരണ കളക്ഷൻ"ഓണം ...

News |03.Sep.2025

സമാജം വനിതാ വിഭാഗം അത്തപ്പൂക്കളമൊരുക്കി

അബുദാബി: അത്തം ഒന്ന് മുതൽ പത്ത് ദിവസങ്ങളിലായി അബുദാബി മലയാളി സമാജത്തിൽ ...

News |03.Sep.2025

ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് കവർ പ്രകാശനം ചെയ്തു

ഷാർജാ : കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എക്കാലവും ഓർമിക്കപെടുന്ന മഹാ ...

News |03.Sep.2025

പ്രഥമ നെക്സിസ് യു എ ഇ ഡബ്ലിയു ഐക്കൺ അവാർഡ് 2025 വിതരണം ചെയ്തു

ദുബായ് : നെക്സിസ് യു എ ഇ ഡബ്ലിയു ഐക്കൺ അവാർഡ് 2025,ഓഗസ്റ്റ് 30 ശനിയാഴ്‌ച ദുബായ് ...

News |03.Sep.2025


Latest Update







Photo Shoot

See All

Photos