ഗര്‍ഭിണിയായി സാമന്ത. യശോദ യുടെ ടീസര്‍

Written By
Posted Sep 11, 2022|955

Teaser
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സാമന്ത നായികയാകുന്ന 'യശോദ'യുടെ ടീസര്‍ എത്തി. മലയാളത്തില്‍ നിന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നതാണ് പ്രധാന സവിശേഷത. ഗര്‍ഭിണിയായ കഥാപാത്രമായാണ് സാമന്ത എത്തുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു. 

ഉദ്വോഗജനകമായ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ഗര്‍ഭിണിയായ യശോദ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ടീസറിലുള്ളത്. സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം: മണിശര്‍മ്മ,സംഭാഷണങ്ങള്‍: പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി,വരികള്‍: ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി,ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി,ക്യാമറ: എം.സുകുമാര്‍,കല: അശോക്
ഫൈറ്റ്‌സ്: വെങ്കട്ട്,എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്,ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക, സഹനിര്‍മ്മാതാവ്: ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി, സംവിധാനം: ഹരി-ഹരീഷ്,നിര്‍മ്മാതാവ്: ശിവലെങ്ക കൃഷ്ണ പ്രസാദ്,ബാനര്‍: ശ്രീദേവി മൂവീസ്, പിആര്‍ഒ : ആതിര ദില്‍ജിത്.
SHARE THIS PAGE!

Related Stories

See All

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ 'മിണ്ടിയും പറഞ്ഞും' ടീസർ റിലീസ് ആയി.

സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ...

Teaser |16.Dec.2025

ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്: ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ടീസര്‍

ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ആന്‍ ...

Teaser |14.Oct.2022

ആദ്യ വെബ് സിരീസുമായി നെറ്റ്ഫ്ലിക്സില്‍ ദുല്‍ഖര്‍. ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് ടീസര്‍.

കരിയറിലെ ആദ്യ വെബ് സിരീസുമായി ദുല്‍ഖര്‍ സല്‍മാന്‍. നെറ്റ്ഫ്ലിക്സിനു ...

Teaser |29.Sep.2022

സംവിധാനം ഗൗതം മേനോന്‍; നയന്‍താരയുടെ ജീവിതവഴികള്‍ നെറ്റ്ഫ്ലിക്സില്‍ ടീസര്‍.

താന്‍ ചിത്രീകരിച്ചിരിക്കുന്നത് കേവലം ഒരു വിവാഹ വീഡിയോ അല്ലെന്നും ...

Teaser |29.Sep.2022


Latest Update

പാപ്പിനിശ്ശേരി പാലസില്‍ സന്ദര്‍ശിച്ച് റമദാന്‍ ആശംസകള്‍ നേര്‍ന്നു

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ്‌ ...

News |28.Feb.2026

എം.എൽ.എയുടെ ഇടപെടൽ; ഷാർജ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശിനി നാട്ടിലെത്തി

ഷാര്‍ജ: ലക്ഷക്കണക്കിന് രൂപ ഏജന്റിന് നല്‍കി ഹൗസ്‌മൈഡ് വിസയെടുത്ത് ...

News |24.Feb.2026

അജ്മാൻ പൊലീസ് ക്ലബ്ബിൽഈമാസം 21 മുതൽ മാർച്ച് 19 വരെ റമദാൻ കാർണിവെൽ :പ്രവേശനം സൗജന്യം

അജ്മാൻ:റമദാൻ കാർണിവെൽ അജ്മാൻ പൊലീസ് ക്ലബിൽ പ്രഖ്യാപിച്ചു.ഈമാസം 21 മുതൽ ...

News |20.Feb.2026

അജ്മാനിൽ ശിവഗിരി തീർത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് 'ശ്രേഷ്ഠ പുരസ്കാരം'

അജ്മാന്‍: 93-ാമത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ ...

News |19.Feb.2026

ദുബായിൽ 'കതിരവൻ' സിനിമയ്ക്ക് തിരിതെളിഞ്ഞു; വെട്രി സുദലൈയും വർഷ ബൊല്ലമ്മയും ഒന്നിക്കുന്ന തമിഴ് ചിത്രം.

ദുബായ്: തെന്നിന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കുന്ന പുതിയ തമിഴ് ...

News |18.Feb.2026

സൗദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ വ്രതാരംഭം

ജിദ്ദ: പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിന് സൗദിയിൽ നാളെ തുടക്കം. സൗദി ...

News |17.Feb.2026

Photo Shoot

See All

Photos