ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

Written By
Posted Jun 08, 2026|136

News
ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ. യൂണിവേഴ്സിറ്റി ഓഫ് ഷാർജ , ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (GMU) എന്നിവിടങ്ങളിലെ അധ്യാപകരും ജീവനക്കാരും ചേർന്നാണ് തങ്ങളുടെ വീടിനോട് ചേർന്നുള്ള പ്രദേശം വൃത്തിയാക്കി കൃഷിയിടമാക്കിയത്.
​യൂണിവേഴ്സിറ്റി ഓഫ് ഷാർജയിലെ പ്രൊഫസറായ ഡോ. അനു രണഡെയുടെ വില്ലയ്ക്ക് പിന്നിൽ കല്ലും മണ്ണും മാലിന്യങ്ങളും നിറഞ്ഞുകിടന്നിരുന്ന തരിശുഭൂമിയാണ് ഇവരുടെ കഠിനാധ്വാനത്തിലൂടെ വിളവെടുപ്പിന് പാകമായത്.
                 പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഭക്ഷ്യസ്വയംപര്യാപ്തതയും ലക്ഷ്യമിട്ടായിരുന്നു ഈ സംരംഭം. മരച്ചീനി (കപ്പ), മധുരക്കിഴങ്ങ്, മുരിങ്ങ തുടങ്ങിയ വിവിധയിനം വിളകളാണ് ഇവർ ഇവിടെ വിജയകരമായി കൃഷി ചെയ്ത് വിളവെടുത്തത്.
​പരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് കേവലം ചടങ്ങുകളിൽ ഒതുക്കാതെ, പ്രായോഗികമായി നടപ്പിലാക്കി സമൂഹത്തിന് മാതൃകയാവുകയാണ് ഈ കൂട്ടായ്മ. പ്രൊഫ. ഡോ. അനു രണഡെ, മിസ്സ്. സുനി, മിസ്സ്. സുജ , ഡോ. വിദ്യ അനീഷ് , മിസ്സ്. ജാസ്മിൻ , മിസ്റ്റർ. ഷമീർ , ജാവേദ് ബെയ്‌സിൽ എന്നിവർ ഈ ഹരിത സംരംഭത്തിന് നേതൃത്വം നൽകുകയും സജീവമായി പങ്കെടുക്കുകയും ചെയ്തു. നഗരമധ്യത്തിലും കൃഷിയെ നെഞ്ചിലേറ്റുന്ന പ്രവാസികളുടെ ഈ കൂട്ടായ്മ ഏറെ പ്രശംസ പിടിച്ചുപറ്റി.
SHARE THIS PAGE!

Related Stories

See All

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Latest Update

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനവും സാഹിത്യ-നൃത്ത വിഭാഗങ്ങളുടെ തുടക്കവും

ദുബായ്. യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ ...

News |02.Jun.2026

Photo Shoot

See All

Photos