ദുബൈ ഗ്രാൻഡ് ട്ടോളറൻസ് കോൺഫെറൻസ് ബ്രോഷർ പ്രകാശനം ചെയ്തു

Written By
Posted Sep 29, 2025|33

News
ദുബൈ : ദുബൈ ഗ്രാൻഡ് ട്ടോളറൻസ്   സമ്മേളനത്തിന്റെ  ബ്രോഷർ പ്രകാശനവും പ്രഖ്യാപനും ദുബൈ യിൽ നടന്ന ചടങ്ങിൽ സമസ്ത സെക്രട്ടറിയും സിറാജുല്‍ ഹുദാ കാര്യദര്‍ശിയുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയും, മർകസ് പി ർ ടി ഡയറക്ടർ  സയ്യിദ് ഷിഹാബുദ്ധീൻ അൽ അഹ്ദൽ മുത്തന്നൂർ തങ്ങളും ചേർന്ന് നിർവഹിച്ചു. ദുബൈ മത കാര്യ വകുപ്പിന്റെ സഹകരണത്തോടെ ദുബൈ മർകസിന്റെ കീഴിൽ  ഒക്ടോബർ 4 ന് ഹോർല ഹാൻസ് ഓപ്പൻ ഗ്രൗൺണ്ടിലാണ് സമ്മേളനം  ദുബൈ ഗ്രാൻഡ് മീലാദാഘോഷം  ഈ വർഷം  അതിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ട്ടോളറൻസ് സമ്മേളനം വുപുലമായി നടതുന്നത്.  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി  കാന്താപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യ അതിഥി ആയി പങ്കെടുക്കുന്ന ചടങ്ങിൽ യു എ ഇ യിലെ മത, സാംസ്കാരിക, വാണിജ്യ രംഗത്തെ നിരവതി പ്രമുഖ വ്യക്തിത്വങ്ങളും, ആയിര യ കണക്കായ പ്രവാചക പ്രേമിളും പങ്കെടുക്കും. സംഗമത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ നടക്കുന്നതായി   സംഘടകർ അറിയിച്ചു
SHARE THIS PAGE!

Related Stories

See All

ദുബൈ ഗ്രാൻഡ് ട്ടോളറൻസ് കോൺഫെറൻസ് ബ്രോഷർ പ്രകാശനം ചെയ്തു

ദുബൈ : ദുബൈ ഗ്രാൻഡ് ട്ടോളറൻസ്   സമ്മേളനത്തിന്റെ  ബ്രോഷർ പ്രകാശനവും ...

News |29.Sep.2025

ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസ് ഓണം "ആർപ്പോ 2025" ക്രൗൺ പ്ലാസയിൽ നടന്നു.

ദുബായ്, മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൌൺസിലിന്റെ ദുബായ് ...

News |27.Sep.2025

അസ്മാബി അലുംനിക്ക് 20 വയസ്, ‘അസ്മാനിയ 20’25’ പോസ്റ്റർ പുറത്തിറക്കി

ദുബൈ: കൊടുങ്ങല്ലൂർ എം.ഇ.എസ്. അസ്മാബി കോളജ് പൂർവവിദ്യാർഥി സംഘടന യു.എ.ഇയിൽ ...

News |26.Sep.2025

ഹെർബൽ ടച്ച് ആയുർവേദ ഹെൽത്ത് കെയർ സെന്റർ ഓണം ആഘോഷിച്ചു.

ദുബായ് :-  ഹെർബൽ ടച്ച് ആയുർവേദ ഹെൽത്ത് കെയർ സെന്റർ ഓണം ആഘോഷിച്ചു. ...

News |17.Sep.2025


Latest Update







Photo Shoot

See All

Photos