എസ്.എൻ. ഡി. പി യോഗം ഷാർജ യൂണിയൻ യൂത്ത് മൂവ്മെൻ്റ് യൂത്ത് ക്രിക്കറ്റ് ലീഗ് season-11
Written By
Posted Mar 07, 2025|37
News
എസ്.എൻ. ഡി. പി യോഗം ഷാർജ യൂണിയൻ യൂത്ത് മൂവ്മെൻ്റ് യൂത്ത് ക്രിക്കറ്റ് ലീഗ് season-11 ൻ്റെ ജേഴ്സി പ്രകാശനം യൂത്ത് മൂവ്മെൻ്റ് പ്രസിഡൻറ് ശ്രീ ശ്രേയസ് യൂത്ത് സെക്രട്ടറിയും YCL season-11 ജനറൽ കൺവീനറും ആയ ശ്രീ അഭിനന്ദ്, ഫിനാൻസ് ജോയിൻ്റ് കൺവീനർ ശ്രീ കലേഷ് റിസപ്ഷൻ ജോയിൻ്റ് കൺവീനർ ശ്രീ പ്രീസീദ് എന്നിവർ ചേർന്ന് YCL season-11 ബ്രാൻഡ് അംബാസഡറും Mithun's Money Marketing ചെയർമാനും ആയ ശ്രീ മിഥുന് നൽകി നിർവഹിച്ചു.