ദുബായ് :- ടാജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് നാലാമറ്റേതും അഞ്ചാമതെത്തും ഷോറൂമുകള്‍ അല്‍ ബര്‍ഷ ലുലു മാള്‍, മെട്രോ സ്റ്റേഷനില്‍ തുറക്കുന്ന ആദ്യ ജ്വല്ലറി എന്ന ഖ്യാതി ഉള്ള RTA ഗോള്‍ഡ് സൂഖ് മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രഡഗംഭീരമായി ഉദ്ഗാടനം ചെയ്തൂ,
പ്രശസ്ത ചലച്ചിത്ര താരം ശ്രേയ ശരൺ മറ്റ് വിശിഷ്ട വ്യക്തികളോടൊപ്പം ഈ ചടങ്ങിന് മുഖ്യാതിഥിയായി സംബന്ധിച്ചു. ഉപയോക്താക്കളുടെ സാന്നിധ്യവും പങ്കാളിത്തവും ആഘോഷത്തിന് ഇരട്ടി മധുരമായ്. ടാജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഭാരവാഹികള്‍ ഈ വിശേഷ അവസരത്തില്‍ പങ്കുചേര്‍ന്നു. ചെയര്‍മാന്‍മുഹമ്മദ് ഹനീഫ താഹ, വൈസ് ചെയര്‍മാന്‍ഹനീഫ അബ്ദുള്‍ മനാഫ്, ൧ഠ ഷമീര്‍ ഷാഫി, മാനേജിംഗ് ഡയറകൂര്‍മുജീബ് റഹ്മാന്‍ എന്നിവര്‍ TAJViqias ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും തങ്ങളുടെ കൃതജ്ഞതയും പങ്കുവെച്ചു.
"ഞങ്ങള്‍ ഈ നാഴികക്കല്ല് നിങ്ങളുമായി പങ്കിടുന്നതില്‍ അതിയായ സന്തോഷമുണ്ട് - ഞങ്ങളെ പിന്തുണയ്ക്കുന്ന ഉപയോക്താക്കളുടെയും, പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെയും, വിശ്വസ്തരായ പങ്കാളികളുടെയും സഹായത്തോടെ TAJV] ഉന്നതിയിലേക്ക് കുതിക്കും എന്നും യു.എ.ഇയില്‍ സമീപഭാവിയില്‍ 4 പുതിയ ഷോറൂമുകള്‍ കൂടി ആരംഭിക്കുമെന്നും" എന്ന് മാനേജിംഗ് ഡയറക്ടര്‍ മുജീബ് റഹ്മാന്‍ പറഞ്ഞു,
ഈ വേളയില്‍ TAJVI ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ മാനേജ്മന്റ് ജീവനക്കാര്‍ക്കും, അവരുടെ അഭ്ൃദയകാംക്ഷികള്‍ക്കും , വിശേഷിച്ച് തങ്ങളുടെ ഉപയോക്താക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ഈ ചടങ്ങില്‍ ബ്രാന്‍ഡിന്റെ Jingle പ്രകാശനം ചെയ്യുന്നതിന്റെ ഭാഗമായി Flash Mob സംഘടിപ്പിച്ചു.
പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് TAJVI ഗോള്‍ഡ് & ഡയമണ്ട്സ് ആകര്‍ഷകമായ പ്രമോഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ പര്‍ച്ചേസിനുമൊപ്പം 100 ദിര്‍ഹത്തിന്റെ കാഷ്ബാക്ക് വാച്ചറുകള്‍,22 കാരറ്റ്, 24 കാരറ്റ് സ്വര്‍ണ്ണ നാണയങ്ങള്‍ക്ക് പണിക്കൂലി ഈടാക്കുകയില്ല, 3000 ദിര്‍ഹത്തിന്റെ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്വര്‍ണ്ണ നാണയങ്ങള്‍ സഈജന്യമായി നേടാം. കൂടാതെ യു.എ.ഇയിലുടനീളമുള്ള എല്ലാ TAJVI ഷോറൂമുകളിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.