14-ാം വയസ്സിൽ 28 പുസ്തകങ്ങൾ രജിച്ച് ടൈം വേൾഡ് റിക്കാർഡിൽ ഇടം നേടി സജിനി വരദരാജൻ ശ്രദ്ധേ യായി കൊച്ചു എഴുത്തുകാരി സജിനി വരദരാജൻ ശ്രദ്ധേയായി സാഹിത്യ കലാരംഗത്തെ മികച്ച സംഭാവനകൾ ക്കാണ് ആദരം ലഭിച്ചത്നി ലവിൽ ഇംഗ്ലീഷിൽ 26 എണ്ണം , ഒന്ന് അറബിയിലും, ഒന്ന് ഫ്രഞ്ചിലുമായി 28 പുസ്തകങ്ങൾ എഴുതിട്ടുള്ള സജിനി അബുദാബി ജംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി യാണ് ഈ കൊച്ചു മിടുക്കി