ജോളിമസ് കഥ എഴുതി സംവിധാനം ചെയ്തു 2022 ഡിസംബറിൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത "റെഡ് ഷാഡോ" എന്ന മലയാള ചിത്രം എ ബി സി ടാക്കീസ് എന്ന ഓ ടി ടിയിൽ ഉടൻ പ്രദർശനത്തിനെത്തും.
സ്ക്രിപ്റ്റ് മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം ജിട്രസ് വൈ, എഡിറ്റിംഗ് വിഷ്ണു കല്യാണി, സംഗീതം അനിൽ പീറ്റർ - ബൈജു അഞ്ചൽ, പശ്ചാത്തല സംഗീതം റിക്‌സൺ ജോർജ് സ്റ്റാലിൻ, ശബ്ദ മിശ്രണം ആനന്ദ് ബാബു, പ്രൊജക്റ്റ് കോർഡിനേറ്റർ സതീഷ് മരുതിങ്കൽ, ചമയം രതീഷ് രവി, നിർമ്മാണം ഫിലിമാർട് മീഡിയ, വിതരണം ഗീത വി എസ്, പി ആർ ഓ അജയ് തുണ്ടത്തിൽ