ദുബായ്:- പ്ലാനറ്റ് ആയുർവേദ ഹെൽത്ത് സെൻറർ ഓണം ആഘോഷിച്ചു. ഡോക്ടർമാരും ജീവനക്കാരും ഓണക്കളികളും ഓണപ്പാട്ടുമായി ഓണാഘോഷം വേറിട്ട അനുഭവമാക്കി വിവിധ രാജ്യക്കാരായ ജീവനക്കാർക്ക് വേറിട്ട അനുഭവമായിരുന്നു ഓണാഘോഷം. ആയുർവേദവും ഓണവും എന്ന വിഷയതെ കുറിച് ഡോക്ടർ ശില്പ വിശദീകരിച്ചു സി ഇ ഒ സുപ്രിയ ശശിധരൻ മുഖ്യ അതിഥി ആയിരുന്നു. ആബിദ് പാണ്ഡ്യാല പരിപാടികൾ നിയത്രിച്ചു