ഭാവനയുടെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ

Written By
Posted Aug 29, 2022|954

Poster
ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാനൊരുങ്ങി ഭാവന. ഷറഫുദ്ധീൻ, ഭാവന, അനാർക്കലി നാസർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു.

നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്നത് അദ്ദേഹം തന്നെയാണ്. അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനിഷ് അബ്ദുൾഖാദറും ലണ്ടൻ ടാക്കീസിന്റെ ബാനറിൽ രാജേഷ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. അരുൺ റുഷ്ദി ഛായാഗ്രഹണവും, മിഥുൻ ചാലിശ്ശേരി കലാസംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന് പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ഷനും നിർവ്വഹിച്ചത് ശബരിദാസ് തോട്ടിങ്കലും, സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനും, കിരൺ കേശവുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്. അമൽ ചന്ദ്രൻ മേക്കപ്പും മെൽവി ജെ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. അലക്‌സ് ഇ കുര്യൻ പ്രൊഡക്ഷൻ കൺട്രോളറും ഫിലിപ്പ് ഫ്രാൻസിസ് ചീഫ് അസോസിയേറ്റുമാണ്. 
SHARE THIS PAGE!

Related Stories

See All

നീതി അവന് ഒരു ഭ്രമമാണ് : ദുരൂഹത ഉയര്‍ത്തി ക്രിസ്റ്റഫര്‍ പുതിയ പോസ്റ്റര്‍.

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ...

Poster |23.Sep.2022

തരംഗം തീർക്കാൻ തലയെത്തി, തുനിവി ൽ അജിത്തിന്റെ സെക്കൻഡ് ലുക്കും പുറത്ത്

തല അജിത്തിന്റെ മാസ് ലുക്കിലുള്ള  'തുനിവ്' സിനിമയുടെ ഫസ്റ്റ് ലുക്കും ...

Poster |23.Sep.2022

വീണ്ടും സസ്പെൻസ് നിറച്ച് റോഷാക്ക് പോസ്റ്റർ.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ...

Poster |20.Sep.2022

കരിയറിലെ ആദ്യ പൊലീസ് വേഷവുമായി ഷെയ്‍ന്‍. വേല വരുന്നു.

ഷെയ്ന്‍ നിഗം നായകനാവുന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ക്യാരക്റ്റര്‍ ...

Poster |11.Sep.2022


Latest Update

വിശാല മനസ്കതയും ദീർഘവീക്ഷണവുമുള്ള നേതൃത്വവും ആത്മസമർപ്പണമുള്ള ജനതയും യുഎഇയുടെ കരുത്ത് — ഷെയ്ഖ് അബ്ദുറഹിമാൻ സഖാഫി

അജ്മാൻ: വിശാല മനസ്കതയും ദീർഘവീക്ഷണവുമുള്ള ദൃഢമായ നേതൃത്വവും ...

News |16.Mar.2026

ദുബൈ സ്റ്റുഡിയോ സിറ്റിയിൽ ബിഗ് ബാഡ് വുൾഫ് പുസ്തകമേള മാർച്ച് 15 വരെ തുടരും

ദുബൈ:  ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന മേളയായ ‘ബിഗ് ബാഡ് വുൾഫ് ...

News |11.Mar.2026

ലോക വനിതാ ദിനത്തിൽ കരുണയുടെ കൈനീട്ടവുമായി അക്കാഫ് വുമൺസ് വിംഗ്; സോനാപ്പൂരിൽ പതിനായിരങ്ങൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

ദുബായ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യ സേവന രംഗത്ത് മാതൃകയായി ...

News |11.Mar.2026

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അക്കാഫ് വനിതാ വിഭാഗത്തിന് അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം; 53 വനിതാ പ്രവർത്തകർക്ക് പുരസ്‌കാരം.

അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ് ...

News |10.Mar.2026

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം അന്താരാഷ്ര വനിതാ ദിനാചരണവും പുരസ്‌കാര വിതരണവും.

അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  വനിതകളുടേ  ...

News |10.Mar.2026

പാപ്പിനിശ്ശേരി പാലസില്‍ സന്ദര്‍ശിച്ച് റമദാന്‍ ആശംസകള്‍ നേര്‍ന്നു

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ്‌ ...

News |28.Feb.2026

Photo Shoot

See All

Photos