|
Written By
|
ദുബൈ: കണ്ണൂര്‍ കാട്ടാമ്ബിള്ളി സ്വദേശിനി ചൂടാച്ചി പുതിയപുരയില്‍ മുംതാസ് (42) ദുബൈയില്‍ നിര്യാതയായി. കണ്ണൂര്‍ കക്കാട് സ്വദേശിയും ഈമെഷ് മെറ്റല്‍ മാനുഫാക്ചറിങ് കമ്ബനി ഉടമയുമായ ടി.പി ആഷിക്കിന്‍റെ ഭാര്യയാണ്.
മകൻ: അസീം ആഷിക്ക്. പിതാവ്: പരേതനായ ചേക്കുട്ടി ഹാജി. മാതാവ്: സി.എച്ച് സഫിയ. സഹോദരങ്ങള്‍: അസ്‌കര്‍, സീനത്ത്, ഖദീജ, റൂബി, റഷീദ.
ഖബറടക്കം ദുബൈ സോനാപൂരില്‍ തിങ്കളാഴ്ച നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.