ദുബായ് :- ഹെർബൽ ടച്ച് ആയുർവേദ ഹെൽത്ത് കെയർ സെന്റർ ഓണം ആഘോഷിച്ചു. ഡോക്ടർമാരും ജീവനക്കാരും ഓണക്കളികളും, ഓണപ്പാട്ടും, അത്തപ്പൂക്കളവും, ഓണസദ്യയും കൊണ്ട് ഓണം ആഘോഷിച്ചു. “ഓണം നമ്മുടെ സംസ്കാരവും, ആയുർവേദം നമ്മുടെ പൈതൃകവും ആണ് എന്ന് ഡോക്ടർ സഅദിയ അസീസ് പറഞ്ഞു. എൽദോ, അരുണ്‍, അജയകുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു