ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധി കൾചറൽ ഫോറം ഷാർജ സംഘടിപ്പിച്ച ഹൃദയപൂർവ്വം ബാപ്പുജിക്ക് രക്തദാന പരിപാടി കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉൽഘാടനം നിർവ്വഹിക്കുന്നു.
ഷാർജ: രാഷ്ട്രപിതാവ് മഹാത്മജിയുടെ 154 ജന്മദിനം ആഘോഷങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഷാർജ ഹൃദയപൂർവ്വം ബാപ്പുജിക്ക് എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു , എമിറേറ്റ്സ് ഹെൽത്തു സർവ്വീസസുമായി സഹകരിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മഹാത്മാഗാന്ധി കൾച്ചർ ഫോറം പ്രസിഡണ്ട് പ്രദീപ് നെന്മാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു ഇൻകാസ് കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് ടി എ രവീന്ദ്രൻ ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ എൻ ടി വി ചെയർമാൻ മാത്തുക്കുട്ടി കഡോൺ , ഇൻകാസ് കേന്ദ്ര കമ്മറ്റി ഭാരവാഹികളായ എൻ പി രാമചന്ദ്രൻ , കെഎം അബ്ദുൽ മനാഫ് , ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി വി നസീർ മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ മനാഫ് മാട്ടൂൽ റോയ്ക്കല്ലത്ത് , ഹരിലാൽ പ്രതീഷ് ചിതറ, ടി കെ അബ്ദുൽ ഹമീദ്, ശ്രീപ്രകാശ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു സമാപനയോഗത്തിൽ ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് അഡ്വക്കേറ്റ് വൈ. ഏ. റഹീം , മുൻ പ്രസിഡൻറ് ഡോക്ടർ ഇ. പി. ജോൺസൺ എന്നിവർ സംസാരിച്ചു.
ഫാസിൽ മങ്ങാട് , പ്രമോദ് കിനായത്തു ,രജനൻ , അഡ്വ. സന്തോഷ് കെ. നായർ , ഫൈസൽ മങ്ങാട്, ശശീന്ദ്രൻ കമ്മാറ, റഹ്മാൻ കാസിം ഇരിക്കൂർ ,ഷജിൽ,
,ശ്രീലത പ്രദീപ്, രശ്മി പ്രമോദ് ,
ഷാഗിൻ , ശിവദാസൻ , അനൂപ്, ബിനോ സക്കറിയ, പ്രദീപ് ദേവദാസൻ, പ്രകാശ് നെന്മാറ, ലക്ഷ്മി രാഗേഷ് ,ഫൗസിയ , ജസ്ന ഷജിൽ , ദീപ പ്രകാശ്, ഇർഫാൻ കണ്ണൂർ, നിമ്മി ജോസ് , യാസ്മിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
സുരേന്ദ്രൻ പാറക്കടവ്. സ്വാഗതവും , ഹംസ പെരിഞ്ചേരി നന്ദിയും പറഞ്ഞു.