ആന്‍ അഗസ്റ്റിന്‍ തിരിച്ചുവരുന്നു: ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

Written By
Posted Aug 30, 2022|1012

Poster
ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ആന്‍ ആഗസ്റ്റിന്‍. 2017ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രം സോളോയിലാണ് ആന്‍ അഗസ്റ്റിന്‍ അവസാനമായി അഭിനയിച്ചത്. പിന്നീട് ആനിന്റേതായുള്ള ഒരു ചിത്രവും പുറത്തിറങ്ങിയില്ല. 

ഇപ്പോള്‍ ഇതാ അഞ്ച് വര്‍ഷത്തെ ഇടവേയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ആന്‍ അഗസ്റ്റിന്‍. പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ രചന നിര്‍വഹിച്ചിരിക്കുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിലാണ് ആന്‍ അഗസ്റ്റിന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂടാണ് നായകന്‍. ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ ലോഞ്ച് ചെയ്തു.  


കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം - അഴകപ്പന്‍, സംഗീതം - ഔസേപ്പച്ചന്‍. എഡിറ്റിംഗ് - അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര, കലാസംവിധാനം - ത്യാഗു തവനൂര്‍, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം - നിസാര്‍ റഹ്‌മത്ത്, സ്റ്റില്‍സ് - അനില്‍ പേരാമ്പ്ര, പരസ്യകല -  ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടര്‍ - ഗീതാഞ്ജലി ഹരികുമാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - നസീര്‍ കൂത്തുപറമ്പ്, പിആര്‍ഒ - പി.ആര്‍ സുമേരന്‍.
SHARE THIS PAGE!

Related Stories

See All

നീതി അവന് ഒരു ഭ്രമമാണ് : ദുരൂഹത ഉയര്‍ത്തി ക്രിസ്റ്റഫര്‍ പുതിയ പോസ്റ്റര്‍.

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ...

Poster |23.Sep.2022

തരംഗം തീർക്കാൻ തലയെത്തി, തുനിവി ൽ അജിത്തിന്റെ സെക്കൻഡ് ലുക്കും പുറത്ത്

തല അജിത്തിന്റെ മാസ് ലുക്കിലുള്ള  'തുനിവ്' സിനിമയുടെ ഫസ്റ്റ് ലുക്കും ...

Poster |23.Sep.2022

വീണ്ടും സസ്പെൻസ് നിറച്ച് റോഷാക്ക് പോസ്റ്റർ.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ...

Poster |20.Sep.2022

കരിയറിലെ ആദ്യ പൊലീസ് വേഷവുമായി ഷെയ്‍ന്‍. വേല വരുന്നു.

ഷെയ്ന്‍ നിഗം നായകനാവുന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ക്യാരക്റ്റര്‍ ...

Poster |11.Sep.2022


Latest Update

വിശാല മനസ്കതയും ദീർഘവീക്ഷണവുമുള്ള നേതൃത്വവും ആത്മസമർപ്പണമുള്ള ജനതയും യുഎഇയുടെ കരുത്ത് — ഷെയ്ഖ് അബ്ദുറഹിമാൻ സഖാഫി

അജ്മാൻ: വിശാല മനസ്കതയും ദീർഘവീക്ഷണവുമുള്ള ദൃഢമായ നേതൃത്വവും ...

News |16.Mar.2026

ദുബൈ സ്റ്റുഡിയോ സിറ്റിയിൽ ബിഗ് ബാഡ് വുൾഫ് പുസ്തകമേള മാർച്ച് 15 വരെ തുടരും

ദുബൈ:  ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന മേളയായ ‘ബിഗ് ബാഡ് വുൾഫ് ...

News |11.Mar.2026

ലോക വനിതാ ദിനത്തിൽ കരുണയുടെ കൈനീട്ടവുമായി അക്കാഫ് വുമൺസ് വിംഗ്; സോനാപ്പൂരിൽ പതിനായിരങ്ങൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

ദുബായ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യ സേവന രംഗത്ത് മാതൃകയായി ...

News |11.Mar.2026

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അക്കാഫ് വനിതാ വിഭാഗത്തിന് അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം; 53 വനിതാ പ്രവർത്തകർക്ക് പുരസ്‌കാരം.

അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ് ...

News |10.Mar.2026

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം അന്താരാഷ്ര വനിതാ ദിനാചരണവും പുരസ്‌കാര വിതരണവും.

അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  വനിതകളുടേ  ...

News |10.Mar.2026

പാപ്പിനിശ്ശേരി പാലസില്‍ സന്ദര്‍ശിച്ച് റമദാന്‍ ആശംസകള്‍ നേര്‍ന്നു

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ്‌ ...

News |28.Feb.2026

Photo Shoot

See All

Photos