പാല്‍തു ജാന്‍വറി ലെ അമ്പിളിരാവും എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

Written By
Posted Aug 30, 2022|964

Song
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാല്‍തു ജാന്‍വര്‍. ചിത്രത്തിലെ 'അമ്പിളിരാവും' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മൊട്ടയടിച്ച് വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ഷമ്മി തിലകനാണ് ഗാനത്തിലെ മുഖ്യ ആകര്‍ഷണം. ചിത്രം സെപ്റ്റംബര്‍ 2ന് തിയേറ്ററുകളിലെത്തും. 

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന കോമഡി ഡ്രാമ ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു.

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം. കലാസംവിധാനം അജയന്‍ ചാലിശ്ശേരി.  വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഡി.ഒ.പി രണ്‍ദീവ്, ആര്‍ട് ഗോകുല്‍ ദാസ്,  എഡിറ്റിംഗ് കിരണ്‍ ദാസ്, കോസ്റ്റ്യൂം മാഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് നിഥിന്‍ ലൂക്കോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മനമ്പൂര്‍, വിശ്വല്‍ എഫക്ട് എഗ് വൈറ്റ് വി.എഫ്.എക്സ്,  ടൈറ്റില്‍ എല്‍വിന്‍ ചാര്‍ളി, സ്റ്റില്‍സ് ഷിജിന്‍ പി രാജ്,  എക്സിക്യൂടീവ് പ്രൊഡ്യൂസര്‍ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖര്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
SHARE THIS PAGE!

Related Stories

See All

ലോല ലോല ലോല എന്ന് തുടങ്ങുന്ന തല്ലുമാലയിലെ തല്ലുപാട്ട് എത്തി; ഏറ്റെടുത്ത് ആരാധകർ.

ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ...

Song |26.Sep.2022

പൊന്നിയിന്‍ സെല്‍വനിലെ അലൈകടല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വനിലെ പുതിയ ...

Song |20.Sep.2022

സാറയുടെയും ആന്റണിയുടെയും നൊമ്പരം പറഞ്ഞ ജീവനെ.., മൈക്കി ലെ ​വീഡിയോ ​ഗാനം.

അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ മൈക്കിലെ വീഡിയോ ​ഗാനം റിലീസ് ...

Song |14.Sep.2022

ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍. രാക്ഷസ മാമ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം ...

Song |14.Sep.2022


Latest Update

ദുബൈ സ്റ്റുഡിയോ സിറ്റിയിൽ ബിഗ് ബാഡ് വുൾഫ് പുസ്തകമേള മാർച്ച് 15 വരെ തുടരും

ദുബൈ:  ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന മേളയായ ‘ബിഗ് ബാഡ് വുൾഫ് ...

News |11.Mar.2026

ലോക വനിതാ ദിനത്തിൽ കരുണയുടെ കൈനീട്ടവുമായി അക്കാഫ് വുമൺസ് വിംഗ്; സോനാപ്പൂരിൽ പതിനായിരങ്ങൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

ദുബായ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യ സേവന രംഗത്ത് മാതൃകയായി ...

News |11.Mar.2026

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അക്കാഫ് വനിതാ വിഭാഗത്തിന് അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം; 53 വനിതാ പ്രവർത്തകർക്ക് പുരസ്‌കാരം.

അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ് ...

News |10.Mar.2026

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം അന്താരാഷ്ര വനിതാ ദിനാചരണവും പുരസ്‌കാര വിതരണവും.

അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  വനിതകളുടേ  ...

News |10.Mar.2026

പാപ്പിനിശ്ശേരി പാലസില്‍ സന്ദര്‍ശിച്ച് റമദാന്‍ ആശംസകള്‍ നേര്‍ന്നു

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ്‌ ...

News |28.Feb.2026

എം.എൽ.എയുടെ ഇടപെടൽ; ഷാർജ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശിനി നാട്ടിലെത്തി

ഷാര്‍ജ: ലക്ഷക്കണക്കിന് രൂപ ഏജന്റിന് നല്‍കി ഹൗസ്‌മൈഡ് വിസയെടുത്ത് ...

News |24.Feb.2026

Photo Shoot

See All

Photos