ഡബ്ലിയു. എം. സി മിഡിലീസ്റ്റ് റീജിയൻ പുതുവത്സരാഘോഷം

Written By
Posted Jan 04, 2026|457

News
ദുബായ് :-വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഗ്ലോബൽ ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപറമ്പിൽ ഉത്ഘാടനം ചെയ്തു. മിഡിലീസ്റ്റ് റീജിയൻ പ്രസിഡന്റ്‌ വിനേഷ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രാജീവ്‌ കുമാർ സ്വാഗതവും ചെയർമാൻ സന്തോഷ്‌ കേട്ടത്ത്, മിഡിലീസ്റ്റ് കോർഡിനേറ്റർ റ്റി. വി. തോമസ്, ഗ്ലോബൽ സെക്രട്ടറി ജനറൽ മൂസ കോയ, ഗ്ലോബൽ വി.പി. ചാൾസ് പോൾ, വി.സി. ഷാഹുൽ ഹമീദ്, അഡ്വൈസറി ബോർഡ്‌ അംഗം വർഗീസ് പനക്കൽ,  വിമൻസ് കൌൺസിൽ പ്രസിഡന്റ്‌ എസ്ഥർ ഐസക്, മീഡിയ ഫോറം സെക്രട്ടറി വി.എസ്. ബിജുകുമാർ, പ്രോഗ്രാം കോർഡിനേറ്റർ ലാൽ ഭാസ്കർ, വിവിധ പ്രൊവിൻസ് പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു. ക്രിസ്തുമസ് ട്രീ മത്സരം, കേക്ക് മേക്കിങ് മത്സരം എന്നിവ കൂടാതെ, അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ഫുഡ്‌ സ്റ്റാളുകൾ എന്നിവ പരിപാടികളുടെ മറ്റുകൂട്ടിയതായി മുഖ്യ സംഘടകരായ മിഡിലീസ്റ്റ് വനിതാ വേദി അറിയിച്ചു. മുന്നൂറ്റി അമ്പതോളം അംഗങ്ങളുടെ സജീവ പങ്കാളിത്തം മിഡിലീസ്റ്റ് പ്രൊവിൻസുകളുടെ ഐക്യം കൂട്ടിയുറപ്പിക്കുന്നതാണെന്ന് വി. പി. അഡ്മിൻ ജോസഫ് തോമസ് പറയുകയുണ്ടായി. അജ്‌മാൻ ഫാം ഹൌസിൽ സംഘടിപ്പിച്ച ഒരു ദിവസം നീണ്ടുനിന്ന പരിപാടി വിജയകരമായി സമാപിച്ചുയെന്ന് നന്ദി അവതരണത്തിൽ ട്രഷറർ ജൂഢിൻ ഫെർണാണ്ടസ്‌ അറിയിക്കുകയുണ്ടായി.
SHARE THIS PAGE!

Related Stories

See All

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

Latest Update

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos