|
|
Written By
|

രണ്ടര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം താരസംഘടനയായ അമ്മ യുടെ വേദിയില്‍ സുരേഷ് ഗോപിയെത്തി.
രാജ്യസഭയില്‍ പോലും വൈറലായ തന്റെ താടി മുറിച്ച് കൊമ്പന്‍ മീശയുമായി പുത്തല്‍ ലുക്കിലാണ് താരമെത്തിയത്.
സംഘടനയുടെ തുടക്കകാലത്ത് ഗള്‍ഫില്‍ അവതരിപ്പിച്ച ഒരു പരിപാടിക്കു ശേഷം സുരേഷ് ഗോപി അമ്മയുടെ ഔദ്യോഗിക വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
'ഉണര്‍വ്വ്' എന്ന പേരിട്ട പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. സുരേഷ് ഗോപിയെ പൊന്നാടയണിയിച്ചാണ് സഹപ്രവര്‍ത്തകര്‍ വരവേറ്റത്. പരിപാടിയുടെ ഭാഗമായി അംഗങ്ങളുടെ ഒത്തുചേരലും ആരോഗ്യ പരിശോധനാ ക്യാമ്പും നടന്നു.
Send
Links
Home
About us
Privacy Policy
Contact
Visits: