ദുബായ് : യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ.എം.സി.സി ഷൊർണ്ണൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഷൊർണ്ണൂർ ഫെസ്റ്റ് 2025’ സ്വീകരണ പരിപാടിയുടെ ബ്രോഷർ ഷൊർണ്ണൂർ മണ്ഡലം കെ.എം.സി.സി പ്രതിനിധി അബ്ദുൽ നജീബ് യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിക്ക് നൽകി പ്രകാശനം ചെയ്യുന്നു.