ഗൃഹാതുരത തുളുമ്പും ഇന്നലെകള്‍ , നജിം അര്‍ഷാദിന്റെ ഗാനം ശ്രദ്ധ നേടുന്നു

Written By
Posted Jul 14, 2022|1691

Music
ഗൃഹാതുരത എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒന്നാണ്. വയലുകള്‍, അരുവികള്‍,  നല്ല സൗഹൃദ വേളകള്‍, അങ്ങനെ മലയാളികള്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. ഇതാ അത്തരം ഓര്‍മകളിലേക്ക് ഒരു ഗാനത്തിലൂടെ തിരിഞ്ഞുനോക്കുകയാണ്. 'ഇന്നലെകള്‍' എന്ന് തുടങ്ങുന്ന സംഗീത വീഡിയോയിലാണ് ഗൃഹാതുരത്തോടെയുള്ള ഓര്‍മകള്‍ ഓര്‍ത്തെടുക്കുന്നത്.

നജിം അര്‍ഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചലച്ചിത്ര ഗാനരചയിതാവ് ലോറൻസ് ഫെര്‍ണാണ്ടസ് വരികള്‍ എഴുതിയിരിക്കുന്നു. നവാഗതനായ ജേക്കബ് കുശവര്‍ക്കലാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഏമി അന്നയാണ് സംഗീത വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
SHARE THIS PAGE!

Related Stories

See All

പിടി പൂച്ചിയേ കൊച്ചാപ്പൂ, മൂപ്പൻ അലറി! ശ്രീജിത്ത് ഗുരുവായൂർ ഒരുക്കുന്ന പൂച്ചി വരുന്നു

നാടോടി കഥകളുടേും ഐതിഹ്യങ്ങളുടേയും മുത്തശ്ശി കഥകളുടേയുമൊക്കെ ...

Music |27.Jul.2022

ഗൃഹാതുരത തുളുമ്പും ഇന്നലെകള്‍ , നജിം അര്‍ഷാദിന്റെ ഗാനം ശ്രദ്ധ നേടുന്നു

ഗൃഹാതുരത എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒന്നാണ്. വയലുകള്‍, ...

Music |14.Jul.2022

സ്ത്രീകള്‍ക്കുള്ള പ്രചോദനമായി ഒരുങ്ങിയ തിരതാളം എന്ന മ്യൂസിക് ആൽബം

സ്ത്രീകള്‍ക്കുള്ള പ്രചോദനമായി ഒരുങ്ങിയ ‘തിരതാളം’  എന്ന മ്യൂസിക് ആൽബം ...

Music |07.Jul.2022

കുരിശിൽ ദീപമായി ക്രിസ്ത്യൻ ഡിവോഷണൽ വീഡിയോ ആൽബം റിലീസ് ചെയ്തു

സ്റ്റാലിൻ പുത്തൻപുരയ്ക്കൽ സംവിധാനം ചെയ്തിരിക്കുന്ന ഈ  ആൽബം സംഗീതം ...

Music |29.Apr.2022


Latest Update

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos