വലുപ്പച്ചെറുപ്പമില്ലാതെ താരങ്ങൾക്കൊപ്പം മോഹൻലാലിന്റെ ഡാൻസ്.

Written By
Posted Jul 31, 2022|458

News
വലുപ്പച്ചെറുപ്പമില്ലാതെ കൂടെയുള്ള എല്ലാവരോടും ഒരേരീതിയിൽ പെരുമാറുന്ന നടനാണ് മോഹൻലാൽ. സഹപ്രവർത്തകർക്കൊപ്പം ഒന്നിച്ചു ചെലവഴിക്കാൻ കിട്ടുന്ന സമയവും താരം വെറുതെ കളയാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൂപ്പർതാരത്തിന്റേയും സഹപ്രവർത്തകരുടേയും ഡാൻസാണ്. 

നസ്രിയ നസീമിന്റെ തെലുങ്ക് ചിത്രം ആണ്ടെ സുന്ദരാകിനിയിലെ ഹിറ്റ് പാട്ടിനൊപ്പമാണ് ഡാൻസ്. ഇതിലെ നസ്രിയയുടെ ​ഹിറ്റ് ഡയലോ​ഗിനെ മാറ്റി ഹലോ, ലാലണ്ണാ കൊട്ടണ്ണാ എന്നാക്കി മാറ്റിയാണ് വിഡിയോ ആരംഭിക്കുന്നത്. മഞ്ജു പിള്ളയുടെ ഡയലോ​ഗിന് പിന്നാലെ സഹപ്രവർത്തകർക്കൊപ്പം നിന്ന് മനോഹരമായി ചുവടുവയ്ക്കുകയാണ് മോഹൻലാൽ. 

താരത്തിനൊപ്പം ശ്വേതാ മേനോൻ, ബാബുരാജ്, സുരഭി ലക്ഷ്മി, റംസാൻ, ബീന ആന്റണി, കൈലാസ് മേനോൻ, രചന നാരായണൻകുട്ടി, ദേവി ചന്ദന, പാരിസ് ലക്ഷ്മി, പൊന്നമ്മ ബാബു, തസ്നി ഖാൻ തുടങ്ങിയ വൻ താരനിര തന്നെ വിഡിയോയിൽ അണിനിരക്കാം. അമ്മയുടെ താരനിശയ്ക്കു വേണ്ടിയുള്ള തയാറെടുപ്പിനിടെയാണ് വിഡിയോ പകർത്തിയത്. ആരാധകർക്കിടയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് മോഹൻലാലിന്റെ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. 
SHARE THIS PAGE!

Related Stories

See All

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

Latest Update

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos