വിജയ് നായകനാകുന്ന ചിത്രം, പുതിയ അപ്ഡേറ്റുമായി ലോകേഷ് കനകരാജ്

Written By
Posted Jul 31, 2022|411

News
തമിഴകത്തെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് 'വിക്രം'. ലോകേഷ് കനകരാജ് കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് 'വിക്രം'. ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ വിജയ് ആണ്. വിജയ് നായകനാകുന്ന ചിത്രത്തെ കുറിച്ച് ഒരു അപ്‍ഡേഷന്‍ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ലോകേഷ് കനകരാഡ്.

ചലച്ചിത്രകാരന്‍ ഭാരതിരാജിനെ ആദരിക്കാന്‍ തമിഴ് മൂവി ജേര്‍ണലിസ്റ്റ്‍സ് സംഘടപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയായാണ് പുതിയ സിനിമയെ കുറിച്ച് ലോകേഷ് കനകരാജ് സംസാരിച്ചത്.  കഴിഞ്ഞ 10 ദിവസമായി വിജയ് ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലായിരുന്നു താന്‍ എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. സമീപദിവസങ്ങളില്‍ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും ലോകേഷ് കനകരാജ് പറഞ്ഞു. 'മാസ്റ്റര്‍' എന്ന ഹിറ്റിനു ശേഷം വിജയയ്‍യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിന് 'ദളപതി 67' എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
SHARE THIS PAGE!

Related Stories

See All

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

Latest Update

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos