വില്ല വിറ്റുപോയത് 33 കോടി ദിർഹത്തിന്

Written By
Posted Mar 07, 2025|276

News
ദുബൈ | ജുമൈറ ബേ ഐലൻഡിൽ ആറ് കിടപ്പുമുറികളുള്ള വില്ല വിറ്റുപോയത് 33 കോടി ദിർഹത്തിന്. ആവശ്യാനുസരണം രൂപകൽപന ചെയ്‌ത ഈ വില്ല ദ്വീപിലെ ഏറ്റവും ചെലവേറിയ വീടായി മാറി. സോത്ത്ബീസ് ഇൻറർനാഷണൽ റിയാലിറ്റിയുടെ കണക്കനുസരിച്ചാണിത്. ജുമൈറ ബേ ഐലൻഡിൽ വീട് സ്വന്തമാക്കാൻ ആളുകളേറെയുണ്ട്. മൂല്യം വർധിച്ചു വരികയാണ്. നേരത്തെ ഒരു വില്ല 24.05 കോടി ദിർഹത്തിന് വിറ്റു പോയിരുന്നു. ഈ റെക്കോർഡ് ഇപ്പോഴത്തെ വിൽപ്പന മറികടന്നു. 'ബില്യണയേ ഴ്സ‌് ഐലൻഡ്' എന്ന് വിളിക്കപ്പെടുന്ന ഈ അൾട്രാ -എക്‌സ്‌ക്ലൂസീവ് എൻക്ലേവിൽ 128 പ്ലോട്ടുകൾ മാത്രമേയുള്ളൂ. അപൂർവത, സ്വകാര്യത, പ്രീമിയം വാട്ടർഫ്രണ്ട് ജീവിതശൈലി ആഗ്രഹിക്കുന്ന ഉന്നതരായ ആളുകളെ ആകർഷിക്കുന്നു.
SHARE THIS PAGE!

Related Stories

See All

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

Latest Update

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos