കാമ്പസ് ത്രില്ലർ ചിത്രം ഹയയുടെ ചിത്രീകരണം പൂർത്തിയായി.

Written By
Posted May 24, 2022|601

News
സിക്സ് സിൽവർ സോൾഡ് സ്റ്റുഡിയോ നിർമിക്കുന്ന കാമ്പസ് ത്രില്ലർ ചിത്രം ഹയയുടെ ചിത്രീകരണം പൂർത്തിയാകുന്നു. കാലികപ്രധാന്യമുള്ള ശക്തമായ ഒരു പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതി ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു.

ഒരു കൂട്ടം യുവതാരങ്ങളെ മലയാളത്തിനു സമ്മാനിക്കുന്ന സിനിമ മൈസൂര്‍, കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തിയാവുന്നത്. ഗുരു സോമസുന്ദരം, ഇന്ദ്രന്‍സ്, ലാല്‍ജോസ്, ജോണി ആന്റണി, ശ്രീധന്യ, ശ്രീകാന്ത് മുരളി, ബിജു പപ്പന്‍, ശ്രീരാജ്, അക്ഷയ ഉദയകുമാര്‍, ലയ സിംസണ്‍, വിജയന്‍ കാരന്തൂര്‍, സണ്ണി സരിഗ തുടങ്ങിയ താരനിരയ്‌ക്കൊപ്പം
നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. നായിക നായകന്‍ ടെലിവിഷന്‍ ഷോ വിന്നര്‍ ശംഭു ഒരു പ്രധാന വേഷത്തിലഭിനയിക്കുന്ന ചിത്രത്തില്‍    ഇന്‍ന്ത്യയിലെ ആദ്യ വീല്‍ചെയര്‍ ടി വി ആങ്കര്‍ വീണാ വേണുഗോപാലും പങ്കുചേരുന്നു.

പാട്ടുകള്‍ക്കും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹയ'. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീതസംവിധാനം. ജിജു സണ്ണി ഛായാഗ്രഹണവും അരുണ്‍ തോമസ് എഡിറ്റിംഗും സാബുറാം കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. എസ് മുരുഗന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും മുരളീധരന്‍ കരിമ്പന ഫിനാന്‍സ് കണ്‍ട്രോളറും സണ്ണി തഴുത്തല പ്രൊഡക്ഷന്‍ കോഡിനേറ്ററുമാണ്. കോസ്റ്റൂംസ് അരുണ്‍മനോഹര്‍. മേക്കപ്പ് ലിബിന്‍ മോഹനന്‍.
SHARE THIS PAGE!

Related Stories

See All

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

Latest Update

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos