എലൈറ്റ് പ്രീമിയർ ലീഗ് 2025 ടീം ക്ലാസിക് ചാമ്പ്യന്മാർ

Written By ഷാജഹാൻ പൂവച്ചൽ
Posted Mar 04, 2025|389

News
ദുബായ്:-  എലൈറ്റ് സ്പോർട്സ്  ഡേയോട് അനുബന്ധിച്ച് എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എലൈറ്റ് പ്രീമിയർ ലീഗ് 2025 സംഘടിപ്പിച്ചു. ഷാർജ ഇംഗ്ലീഷ് സ്കൂൾ സ്റ്റേഡിയത്തിൽ ഞായറാഴ്ച രാവിലെ എട്ടു മുതൽ ആരംഭിച്ച മത്സരത്തിൽ ടീം ക്ലാസിക് ടീം നെലസ്‌കോ  മായായിരുന്നു ആദ്യമത്സരം തുടർന്ന് ടീം അലൂമിലു ടീം എലൈറ്റും തമ്മിൽ ഏറ്റുമുട്ടി. ഫൈനലിൽ എത്തിയ ടീം ക്ലാസിക്കും ടീം അലൂമിൽ തമ്മിൽ ആവേശകരമായ മത്സരമായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ക്ലാസിക് 12 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് നേടി.

96 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം അലൂമിൽ 12 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 85 റൺസിന് പുറത്താകുകയായിരുന്നു എല്ലാവർഷവും നടത്താറുള്ള സ്പോർസ് ഡേയുടെ ഭാഗമായാണ് ക്രിക്കറ്റ് നടന്നത്. കായികവും കലാപരവുമായ തൊഴിലാളികളുടെ കഴിവിന് പ്രോത്സാഹനം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമെടുത്തതെന്ന് എംഡി ആർ ഹരികുമാർ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിക്ക് കീഴിൽ രണ്ടായിരത്തിലെ അധികം തൊഴിലാളികളാണ് തൊഴിൽ ചെയുന്നത്. യുഎഇയിലെ വിവിധനികമ്പനികളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടിയാണ് എലൈറ്റ് പ്രീമിയർ ലീഗ് 2025 സംഘടിപ്പിച്ചത്.  ഡോക്ടർ ലക്ഷ്മി ഹരികുമാർ, മറ്റ് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു ദുബായ് എത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന സ്പോർട്സ് ഡേയിൽ വിജയിച്ച ടീമിനുള്ള സമ്മാനങ്ങൾ നൽകും. 
SHARE THIS PAGE!

Related Stories

See All

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

Latest Update

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos