ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലി അവാർഡുകൾ സമ്മാനിച്ചു

Written By
Posted Oct 08, 2025|328

News
ദുബൈ: ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ടോളറൻസ് സമ്മേളനത്തിൽ വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഉന്നതർ അവാർഡുകൾ ഏറ്റുവാങ്ങി ഗ്രാൻഡ് മീലാദ് എക്സലെൻസി അവാർഡ്  ഹാജി അബ്ദു റഹ്മാൻ  അബ്ദുള്ള (എംഡി ബനിയാസ് സ്‌പെയ്‌ക് ഗ്രൂപ്പ്‌), ഗ്ലോബൽ ഇനോവേറ്റീവ് അവാർഡ് ഹോങ് സൺ യാങ് (ചെയർ മാൻ കനാറീസ് കോർപ്പറേഷൻ) ബിസ്നസ് അച്ചീവ് മെന്റ് അവാർഡ് മുഹമ്മദ് അലി തയ്യിൽ (സി ഇ ഒ  എ എ കെ ഗ്രൂപ്പ്‌),  പി ടി എ മുനീർ  ( എം ഡി റിനം ഇന്റർ നാഷണൽ ), ബിസ്നസ് എക്സലൻസി അവാർഡ് സലാം പാപിനിശേരി (സി ഇ ഒ യാബ് ലീഗൽ)  ഡൈനാമിക്  എന്റർപ്രണർ അവാർഡ് ഉമർ ഫാറൂഖ് (എം ഡി സിൽവർ ലൈൻ)  പിനാക്കിൾ അവാർഡ്  മുഹമ്മദ് ദിൽഷാദ് ( മതാജിർ ഗ്രുപ്പ്),  യങ് എന്റർപ്രണർ അവാർഡ് ഷഫീഖ് അബ്ദു റഹ്മാൻ (എം ഡി എ എം ആർ  പ്രോപ്പർടീസ് )  ഹ്യൂമാനിറ്റേറിയൻ അവാർഡ് ഷാനവാസ്‌ (എം ഡി പ്രീമിയർ ഗ്രൂപ്പ്‌) എന്നിവർ 
യു എ ഇ  മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ മുഹമ്മദ് സഈദ് അൽ കിന്ദിയിൽ നിന്നും  അവാർഡ് ഏറ്റു വാങ്ങി.
SHARE THIS PAGE!

Related Stories

See All

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Latest Update

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

Photo Shoot

See All

Photos