ഡാൽമ ആയുർവേദിക് സെന്റർ അടിപൊളി ഓണം എല്ലാ ട്രീട്മെന്റുകള്ക്കും 20% ഓഫർ

Written By
Posted Sep 06, 2025|279

News
ദുബായ്‌:-  ഡാൽമ ആയുർവേദിക് സെന്റർ ഓണം ആഘോഷിച്ചു നാടൻ പാട്ടും ഓണക്കളികളുമായ്  ഡോക്ടർമാരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനം ഡോക്ടർ ടിനു തമ്പി നൽകി. ആയുർവേദവും ഓണവും നമ്മുടെ സംകാരവും പാരമ്പര്യവുമാണെന്ന് ഡോക്ടർ ടിനു തമ്പി പറഞ്ഞു.
ലോക മലയാളികൾ സാഹോദര്യത്തോടെയും ആമോദത്തോടെയും ആനന്ദത്തോടെയും ആഘോഷിക്കുന്ന ദിനം. മലയാളിയെവിടെയുണ്ടോ അവിടെയെല്ലാം ആഘോഷവുമുണ്ട്. ഓണാഘോഷത്തിന് പ്രവാസികൾക്കിടയിലും പൊലിവൊട്ടും കുറയാറില്ല. ഇന്ന് ഏറ്റവും മനോഹരമായി ഓണം ആരാണ് ആഘോഷിക്കുന്നതെന്ന ചോദ്യത്തിന് പോലും പ്രവാസി മലയാളികളാണെന്ന ഉത്തരമേ പറയാനുണ്ടാകൂ. നാട്ടിലെ ഓണത്തിന് പത്ത് ദിവസത്തെ പെരുമയാണ് പറയാനുണ്ടാവുക. എന്നാൽ, പ്രവാസ ലോകത്ത് അങ്ങനെയല്ല. അത്തം പത്തോണത്തിൽ നിൽക്കില്ല ഇവിടത്തെ ആഘോഷങ്ങൾ. നാലു മാസത്തോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണിവിടം അരങ്ങൊരുങ്ങുക. പരിപാടികൾ ആബിദ് പാണ്ഡ്യാല നിയത്രിച്ചു. ഓണാഘോഷണത്തിന്റെ ഭാഗമായ് ഓണം എല്ലാ ട്രീട്മെന്റുകള്ക്കും ഡാൽമ ആയുർവേദിക് സെന്റർ  20% ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്
SHARE THIS PAGE!

Related Stories

See All

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

Latest Update

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos