ശ്രീമതി ആമീന സുഗതൻ്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ഇന്നു നടന്നു.

Written By
Posted Nov 16, 2024|460

News
ദുബായ് :- കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് കൗമുദി ടി വി റീജണൽ മാനേജർ ബിനു മനോഹറിന് നൽകിക്കൊണ്ട് സ്വപ്നത്തേര് എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടത്തി ഈ പുസ്തകം ഫാബിയൻ ബുക്ക് സാണ് പ്രസിദ്ധികരിച്ചിരിക്കുന്നത്
രണ്ടാമത്തെ പുസ്തകമായ പുരാണ കഥകൾ കുട്ടികൾക്ക് എന്ന പുസ്തകം ശ്രീമതി ഗീതാ മോഹൻ ലേഖികയുടെ ചെറുമകളായ ദേവുവിന് നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ പ്രതാപൻ തായാട്ട് ധന്യ അജിത്ത് സ്മിത പ്രമോദ്  തുടങ്ങിയവരും ആമീ ന സുഗതൻ്റെ കുടും ബാംഗങ്ങളും പങ്കെടുത്തു.....

ഗുരു നിത്യചൈതന്യയതിയുടെ സഹോദര പുത്രിയായ ആമിനാ സുഗതൻ പ്രവാസ ലോകത്തെ അറിയപ്പെടുന്ന ഏഴുത്തു കാരിയാണ്
SHARE THIS PAGE!

Related Stories

See All

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

Latest Update

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos