യുഎഇയിൽ മഴക്കെടുതി: സഹായവുമായി അക്കാഫ് ടാസ്ക് ഫോഴ്സ് സജീവം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

Written By
Posted Mar 28, 2026|23

News

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി അക്കാഫ് ഇവിന്റ്സ് (AKCAF Events). അക്കാഫ് ടാസ്ക് ഫോഴ്സിന്റെ (AKCAF TASK FORCE) നേതൃത്വത്തിൽ സന്നദ്ധ സേവന പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ പുരോഗമിക്കുകയാണ്.

അക്കാഫ് ഇവിന്റ്സ് 4x4, 'വി ആർ വൊളന്റിയേഴ്സ്' (We are Volunteers) വൊളന്റിയറിങ് ടീം, ആസ്റ്റർ (Aster) എന്നിവരുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മഴക്കെടുതിയിൽ ഒറ്റപ്പെട്ടുപോയവർക്കും പ്രയാസമനുഭവിക്കുന്നവർക്കും ആവശ്യമായ ആഹാരം, മരുന്ന്, കുടിവെള്ളം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങൾ എത്തിച്ചുനൽകാൻ സന്നദ്ധപ്രവർത്തകർ രംഗത്തുണ്ട്.

സഹായം ആവശ്യമുള്ളവർക്കും, സഹായം ആവശ്യമുള്ളവരെക്കുറിച്ച് വിവരങ്ങൾ അറിയാവുന്നവർക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

  • ഷഹീർ ഷാ: 055 393 8138

  • ബിജു സേതുമാധവൻ: 055 695 6521

  • ബിന്ദു ആന്റണി: 050 219 3166

  • സിയാദ് സലാഹുദ്ധീൻ: 055 107 6364

  • വി.സി മനോജ്‌: 056 351 5884

മഴക്കെടുതി അനുഭവിക്കുന്ന മേഖലകളിൽ സേവനം എത്തിക്കുന്നതിനായി ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന് ടീം അക്കാഫ് ഇവിന്റ്സ് അഭ്യർത്ഥിച്ചു.

SHARE THIS PAGE!

Related Stories

See All

മഴക്കെടുതി ദുബൈ ക്ക് കൈത്താങ്ങായി ദുബൈ പോലീസ് നൈബർ ഹുഡ് ടീം; സേവനത്തിൽ മാതൃകയായി മലയാളി സന്നദ്ധപ്രവർത്തകർ

ദുബൈ: കഴിഞ്ഞ നാല് ദിവസമായി ദുബൈയിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ ...

News |28.Mar.2026

യുഎഇയിൽ മഴക്കെടുതി: സഹായവുമായി അക്കാഫ് ടാസ്ക് ഫോഴ്സ് സജീവം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ...

News |28.Mar.2026

UAE യിലെ വായന പ്രേമികൾക്കായി അക്കാഫ് ഇവന്റ്സിന്റെ വായനശാല ഒരുങ്ങുന്നു.

ദുബായ്: പ്രവാസികൾക്കിടയിൽ വായന വളർത്തുന്നതിനും പുതു എഴുത്തുകാരെയും ...

News |28.Mar.2026

അക്കാഫ് ഇവെന്റ്സ് “സുഹൂർ 2026” സംഘടിപ്പിച്ചു

ഷാർജ: അക്കാഫ് ഇവെന്റ്സ് സംഘടിപ്പിച്ച സുഹൂർ 2026 പരിപാടി സമൂഹത്തിലെ വിവിധ ...

News |28.Mar.2026

Latest Update

അഹമ്മദ് വയലിന് അജ്‌മാൻ പോലീസ് ക്ലബ്‌ റമദാൻ കാർണിവൽ 2026ന്റെ ആദരം.

അജ്‌മാൻ :അഹമ്മദ് വയലിൽ യുവ  സംരംഭകനും , ബിസിനസ് കണ്‍സള്‍ട്ടന്റും ...

News |22.Mar.2026

വിശാല മനസ്കതയും ദീർഘവീക്ഷണവുമുള്ള നേതൃത്വവും ആത്മസമർപ്പണമുള്ള ജനതയും യുഎഇയുടെ കരുത്ത് — ഷെയ്ഖ് അബ്ദുറഹിമാൻ സഖാഫി

അജ്മാൻ: വിശാല മനസ്കതയും ദീർഘവീക്ഷണവുമുള്ള ദൃഢമായ നേതൃത്വവും ...

News |16.Mar.2026

Photo Shoot

See All

Photos