അക്കാഫ് ഇവെന്റ്സ് “സുഹൂർ 2026” സംഘടിപ്പിച്ചു

Written By
Posted Mar 28, 2026|121

News
ഷാർജ: അക്കാഫ് ഇവെന്റ്സ് സംഘടിപ്പിച്ച സുഹൂർ 2026 പരിപാടി സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഷാർജയിലെ മിയ മാളിൽ നടന്നു.

പരിപാടിയിൽ അക്കാഫ് ഇവെന്റ്സ് ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. Iftar at Labour Camp 2026 എന്ന സാമൂഹ്യ സേവന പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ വി.സി. മനോജ്, ജനറൽ കൺവീനർ ഷമീർ ഹുസൈൻ എന്നിവർ സംസാരിച്ചു.

മുഖ്യതിഥികളായ We Are Volunteer Group Chief Cordinator സലിം ഷാ, Aster Hospital & Clinics General Mangaer സിറാജുദീൻ മുസ്തഫ, Romana Water എം.ഡി സുരേഷ് നമ്പലാത് എന്നിവരും വിവിധ മാധ്യമ പ്രവർത്തകരും ആശംസകൾ അർപ്പിച്ചു .

ഇഫ്താർ 2026 ടീമിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നൗഷാദ് ഹമീദ്, അബ്ദുള്ളക്കുട്ടി, മനൂവ് വല്യവീട്ടിൽ, ഷാഫി അഷ്‌റഫ് എന്നിവരും, ജോയിന്റ് ജനറൽ കൺവീനേഴ്‌സായ അജിത മേനോൻ, ആശ ശിബു, ശ്രീരഞ്ജിനി രാജേഷ്, രശ്മി നിഷാന്ത് നായർ, റഷീദ് വി. അബ്ദുള്ള, ദിനേശ് ഇട്ടി, എം.ആർ. ഷാജി, ഡെന്നിസ് ആന്റണി, സുനീർ, റാഫി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

അക്കാഫ് ഇവെന്റ്സ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, ജോയിന്റ് സെക്രട്ടറിമാരായ ഷക്കീർ ഹുസൈൻ, രഞ്ജിത്ത് കോടോത്ത്, ജോയിന്റ് ട്രഷറർമാരായ ഷിബു മുഹമ്മദ്, ഫിറോസ് അബ്ദുല്ല എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വനിതാ വിഭാഗം ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്ക്, ജോയിന്റ് സെക്രട്ടറി മുന ഉല്ലാസ് എന്നിവരും സംസാരിച്ചു.

വനിതാ വിഭാഗം സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. AKCAF Events Wellness Club പ്രവർത്തനങ്ങൾ ചടങ്ങിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

പരിപാടിക്ക് ട്രഷറർ ജൂഡിൻ ഫെർണാഡെസ് നന്ദി രേഖപ്പെടുത്തി.
SHARE THIS PAGE!

Related Stories

See All

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

Latest Update

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos