സെറാ ഷാജൻ വാക്കുകൾ കൊണ്ട് വരച്ചിട്ട ജീവിതം. സർഗാത്മകതയുടെ പുതുതലമുറയുടെ ഭാഷ.

Written By ഷാജഹാൻ പൂവച്ചൽ
Posted Nov 04, 2025|448

Article
ദുബായ്:- എന്റെ പ്രിയ സുഹൃത്ത് ഷാജൻ. അക്കാഫ് ഇവൻസിന്റെ ഭാഗമായ് ആണ്  കാണുന്നത് ഷാർജയിലെ ഒരു നാഥപുരം കാരൻ കാക്കാന്റെ  ഒറ്റ മുറി കഫ്റ്റീരിയയിലാണ്. നീട്ടി അടിച്ച ചായക്കൊപ്പം കടുപ്പം ഉള്ള തീഷ്ണ ചിന്തകളും ജോലിക്കുന്ന ഒരുപിടി അക്ഷാരാകൂട്ടുകളും.ഒരു പുസ്തകം  എൻ്റെ മുന്നിൽ വച്ചു. The War Between Designers.  ഒരു അന്യ ഭാഷ നോവൽ . അക്ഷര കൂട്ടുകളിലൂടെ കണ്ണോടിക്കാൻ എൻ്റെ മനസ് വിസമ്മതിച്ചു. നവംബറിലെ തണുപ്പുള്ള സായന്തനങ്ങളിൽ ഷാർജ എക്സ്പോ സെന്ററിൽ കാണാറുള്ള പുസ്തക പെരുമ്മ.  അത്ര മാത്രം.  പറഞ്ഞു മടുത്ത കഥകളുടെ ആവർത്തന വിരസത അതിൽ അപ്പുറം ഞാൻ ഒന്നും പ്രതീക്ഷിച്ചില്ല.

ഒരൽപ്പം കഷർപ്പുള ചായയുടെ ഇടവേളയിൽ എൻ്റെ മനസിനെ പിടിച് ഉലച്ച ചില വരികൾ.  ഫാഷൻ. അല്ല ആധുനിക ഫാഷൻ. ചിന്തിക്കേണ്ട വിഷയമാണ്.  തകർന്ന് വീഴാൻ പോകുന്ന ഒരു വീട്. വിള്ളലുകളും, പൊട്ടലുകളും   ചായം പൂശി മിനുക്കിയ. സ്വർഗ്ഗ സവിതം.  ഒരു ചായം പൂശിയ വീടാണ് ജീവീതം എന്ന് പറയാതെ പറയുടെയാണ് സെറാ ഷാജൻ. ജീവിതത്തിൽ വായിച്ചു കൂട്ടിയ പുസ്തകങ്ങളും നോവലുകളും. പിന്നെ. അച്ഛൻ സമ്മാനിച്ച പൗലോ കൊയ്‌ലോയുടെ ആൽക്കമിസ്റ്റ്  പോലുള്ള പുസ്തകങ്ങളും.  പിന്നെ എപ്പോഴോ അക്ഷര കൂട്ടുകളിലെ തീഷ്ണമായ ചിന്തകളും ജോലിക്കുന്ന ഓർമ്മകളും.അവൾ  പുസ്തക താളുകളിൽ കുറിച്ചിട്ടു. പിന്നെ എൻ്റെ പ്രിയസുഹൃത്ത് അർച്ചന നൽകിയ ആത്മവിശ്വാസവും അത് . അതാണ്   ഇന്ന്  The War Between Designers എന്ന പുസ്തകമായ് എൻ്റെ  മുന്നിൽ.  മനുഷ്യ മനസുകളുടെ ചിന്തകൾക്ക് തീപിടിപ്പിക്കുന്ന സർഗാത്മക പ്രതിഭാസമാകുകയാണ്. അവൾ.  അക്ഷരങ്ങൾ മരിക്കില്ല ചിന്തളേ തീപിടിപികുന്ന സർഗാത്മക പ്രതിഭാസമായ് നമ്മെ വിസ്മയിപ്പിക്കുകയാണ് അവൾ.   പുതുതലമുറ നമുക്ക് ഒപ്പം ഉണ്ട് . ഈ  പുസ്തകം നിങ്ങളും വായിക്കണം കടുപ്പം ഉള്ള ഒരു ചായ. അതിനും അപ്പുറം. എത്ര വിശാലം ആണ്  പുതുതലമുറയുടെ ചിന്തകൾ. മധുരം ഉള്ള മലയാളം. അവൾ കഥ പറയുകയാണ്  മലയാളത്തിൽ അല്ല.  സ്വഭിമാനം കേരളീയം... ഒറ്റയിരിപ്പിന് ഞാൻ വ്വയിച്ചു തീർത്തു. എന്റെ  സെറാ ഷാജൻ.. കുഞ്ഞനുജത്തിക്ക്  എല്ലാ ഭാവുകങ്ങളും. ഇത് പുതുതലമുറക്ക് ഒരു പ്രജോതനമാണ് 
SHARE THIS PAGE!

Related Stories

See All

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന 'റൺ മാമാ റൺ' ചിതീകരണം ആരംഭിച്ചു.

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ ...

Article |16.Dec.2025

സെറാ ഷാജൻ വാക്കുകൾ കൊണ്ട് വരച്ചിട്ട ജീവിതം. സർഗാത്മകതയുടെ പുതുതലമുറയുടെ ഭാഷ.

ദുബായ്:- എന്റെ പ്രിയ സുഹൃത്ത് ഷാജൻ. അക്കാഫ് ഇവൻസിന്റെ ഭാഗമായ് ആണ്  ...

Article |04.Nov.2025

Real Estate Famous Developer Aneek Aqil Vakil Crowned “Best CEO of the Year 2025” in Dubai A Visionary Reshaping the UAE Real Estate Landscape

Dubai:- Aneek Aqil Vakil, a renowned real estate developer based in the United Arab Emirates, has been honored with the prestigious "Best CEO of the Year 2025" award in Dubai, celebrating his ...

Article |15.Aug.2025

അമ്മയുടെ സ്നേഹം വാക്കിലൂടെയോ വരകളിലൂടെയോ പൂർണ്ണമായും വിവരിക്കാൻ കഴിയില്ല

അമ്മയുടെ സ്നേഹം വാക്കിലൂടെയോ വരകളിലൂടെയോ പൂർണ്ണമായും വിവരിക്കാൻ ...

Article |19.Jun.2025


Latest Update

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos