യുവ സംരംഭകൻ റുഷ്‌ദി ബിൻ റഷീദ് ലോകകേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

Written By
Posted Jan 28, 2026|15

News
ദുബൈ: യുവ സംരംഭകൻ റുഷ്‌ദി ബിൻ റഷീദ്  ലോകകേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു , ഇൻഡോ അറബ്  സാമൂഹിക-സാംസ്‌കാരിക മേഖലയിലെ  പ്രവര്‍ത്തന രംഗത്തിന് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ലോകകേരള സഭ അംഗമായി റുഷ്ദി ബിൻ റഷീദ് തിരഞ്ഞെടുക്കപ്പെട്ടത് .ഇത് സംബന്ധിച്ച ഔദ്യോഗിക ക്ഷണക്കത്ത് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചു.
ദുബൈ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ബൈത്താൻ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടറും കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ കെ സി പി കെ  സ്ഥാപക ജനറൽ സെക്രട്ടറിയുമായ റുഷ്ദി ബിൻ റഷീദ് കണ്ണൂർ  സിറ്റി സ്വദേശിയാണ്
ഗോൾഡൻ വിസ ഉൾപ്പെടെ യു.എ.ഇ സർക്കാരിന്റെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
125 രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ആഗോള സംഗമത്തിൽ നിയമസഭയിലേക്കും  പാര്‍ലിമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കുചേരും .
 കേരളവും പ്രവാസ  ലോകവുമായി ബന്ധം ശക്തിപ്പെടുത്തുക, സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക വിഷയങ്ങൾക്ക് ഊന്നൽ നൽകി പ്രവാസികളെ സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ.
2026 ജനുവരി 29,30,31, തീയ്യതികളില്‍ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് അഞ്ചാം ലോക കേരള നടക്കുന്നത് .
SHARE THIS PAGE!

Related Stories

See All

സുഹൃത്തിന്റെ ഓർമകളിൽ നിറഞ്ഞു രക്തദാന ക്യാമ്പ് .LBS കോളേജ് അലുംനി (CEKA) നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

ദുബായ് : അകാലത്തിൽ പൊലിഞ്ഞു പോയ LBS കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് UAE ...

News |28.Jan.2026

യുവ സംരംഭകൻ റുഷ്‌ദി ബിൻ റഷീദ് ലോകകേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

ദുബൈ: യുവ സംരംഭകൻ റുഷ്‌ദി ബിൻ റഷീദ്  ലോകകേരള സഭ അംഗമായി ...

News |28.Jan.2026

വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക മികവ്: അലിഫ് ഇന്റർനാഷണൽ സ്കൂളിന് ഗിന്നസ് വേൾഡ് റെക്കോർഡ്

റിയാദ്:  അലിഫ് ഇന്റർനാഷണൽ സ്‌കൂൾ റിയാദിന് ഗിന്നസ് വേൾഡ് റെക്കോർഡ്. ...

News |28.Jan.2026

ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ എ​ക്സി​ബി​ഷ​ൻ ‘ഏ​ക്ക​ർ​സി’​ന്​ തു​ട​ക്കം

ഷാർജ: ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ...

News |22.Jan.2026

Latest Update

വേൾഡ് മലയാളി ഫെഡറേഷൻ അവാർഡ്‌ മാന ടിയിൽ സജീവന്

ദുബായ്‌:വേൾഡ് മലയാളി ഫെഡറേഷന്റെ ബിസിനസ് ഐക്കൺ ഓഫ് ഇയർ പുരസ്ക്കാരം മാന ...

News |20.Jan.2026

അനന്തപുരി ജനസമുദ്രമായി. കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രക്ക് ഉജ്ജ്വല സമാപനം

തിരുവനന്തപുരം: സാമുദായിക വികാരങ്ങളെയും മതവിശ്വാസത്തെയും തിരഞ്ഞെടുപ്പ് ...

News |17.Jan.2026

Photo Shoot

See All

Photos