​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

Written By
Posted May 14, 2026|315

News
തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ MGCTA (Alumni UAE Chapter) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവാസലോകത്തെ MG കോളേജ് കുടുംബാംഗങ്ങളെ ഏകോപിപ്പിക്കുന്നതിനും സംഘടനയുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമായി വിപുലമായ കമ്മിറ്റിയാണ് നിലവിൽ വന്നിരിക്കുന്നത്. പുതിയ ഭാരവാഹികളായി ​ചെയർമാൻ: മഹേഷ് കൃഷ്ണൻ, ​പ്രസിഡന്റ്: ലാൽ രാജൻ, ​ജനറൽ സെക്രട്ടറി: സജി എസ് പിള്ള,​ട്രഷറർ: ബിജു കൃഷ്ണൻ,​വൈസ് ചെയർമാൻ: സംഗീത അരുൺ.​വൈസ് പ്രസിഡന്റ്: പുഷ്പ മഹേഷ്,ജോയിന്റ് സെക്രട്ടറി: ഷൈജു രാമചന്ദ്രൻ,​ജോയിന്റ് ട്രഷറർ: രശ്മി നിഷാന്ത്,​കോർഡിനേറ്റർ: ശ്യാം ചന്ദ്രഭാനു
,​ആർട്സ് & കൾച്ചറൽ കോർഡിനേറ്റർ: സുമേഷ് എസ്.കെ,​അഡ്വൈസറി ബോർഡ് അംഗങ്ങൾ: വി എസ് ബിജു കുമാർ (AKCAF General Secretary), ശ്യാം വിശ്വനാഥൻ (AKCAF Vice President), അഡ്വ. മനു ഗംഗാധരൻ എന്നിവരടങ്ങുന്ന ഉപദേശകസമിതിയും സംഘടനയ്ക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകും.MG കോളേജിന്റെ പാരമ്പര്യവും സ്മരണകളും കാത്തുസൂക്ഷിക്കാനും, യുഎഇയിലെ അലുമിനി അംഗങ്ങൾക്കിടയിൽ കൂടുതൽ സഹകരണവും സാഹോദര്യവും ഉറപ്പാക്കാനുമാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. 
SHARE THIS PAGE!

Related Stories

See All

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Latest Update

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനവും സാഹിത്യ-നൃത്ത വിഭാഗങ്ങളുടെ തുടക്കവും

ദുബായ്. യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ ...

News |02.Jun.2026

Photo Shoot

See All

Photos