: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
ഷാർജ: യുവ എഴുത്തുകാരനും വ്ലോഗറും സഞ്ചാരിയുമായ അഹ്‌മദ് വയലിൽ രചിച്ച
തുർക്കി യാത്ര അനുഭവകുറിപ്പുകൾ
"ബോസ് ഫറസിന്റെ തീരങ്ങളിൽ..... വ്യാഴാഴ്ച വൈകുന്നേരം ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയറിലെ റൈറ്റേസ് ഫോറം ഓടിറ്റോ റിയത്തിൽ പ്രകാശനം ചെയ്തു
സഹ്റാ ഫൌണ്ടേഷൻ ചെയർമാൻ സയ്യിദ് മുഹമ്മദ് മഖ്ദൂമിൽ നിന്നും നിസാർ തളങ്കര പുസ്തകം ഏറ്റുവാങ്ങി ഡോ ബൂ അബ്ദുള്ള, ഡോ സൈഫ് അൽ മുഐലി,റിനം ഹോൽഡിങ് ഡയറക്ടർ
പി. ടി. എ. മുനീർ.. യഹിയ സഖാഫി, ജുനൈദ് കൈപ്പണി, , അക്ബർ ലിപി എന്നിവർ പങ്കെടുത്തു
മുനീർ പാണ്ടിയാല
, കെ വി കെ ബുഖാരി, മുനീർ എ റഹ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു
കോഴിക്കോട് ലിപി ബുക്സ് ആണ് പ്രസാധനം. ആധുനിക തുർക്കിയുടെ വർത്തമാ നവും പൗരാണി ക തുർക്കിയുടെ ചരിത്രവും അനുഭവങ്ങളിൽ ചാ ലിച്ചുള്ള ഹൃദ്യമായ രചന യാണ്."ബോസ്ഫ റസിന്റെ തീരങ്ങളിൽ "
ഇരുപതിൽ അധികം രാജ്യങ്ങൾ സന്ദർശിച്ച അഹ്മദ് വയലിന്റെ പ്രഥമ കൃതി കൂടിയാണിത്.നിരവധി വർഷങ്ങളായി
ദുബൈ യിൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന അഹ്മദ്
നാദാപുരം
സ്വദേശി യാണ്...
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in