ദുബായിൽ 'കതിരവൻ' സിനിമയ്ക്ക് തിരിതെളിഞ്ഞു; വെട്രി സുദലൈയും വർഷ ബൊല്ലമ്മയും ഒന്നിക്കുന്ന തമിഴ് ചിത്രം.

Written By
Posted Feb 18, 2026|227

News

ദുബായ്: തെന്നിന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കുന്ന പുതിയ തമിഴ് ചിത്രം 'കതിരവൻ' (Katiravan) ദുബായിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തുടക്കമിട്ടു. എസ്.എം പ്രൊഡക്ഷൻസിന്റെ (SM Productions) ബാനറിൽ ശ്യാം കുമാർ എസ് നിർമ്മിക്കുന്ന ഈ ചിത്രം നവാഗത  സംവിധായകൻ അഭി ബാലകൃഷ്ണനാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.  വലിയ ശ്രദ്ധനേടാൻ പോകുന്ന ഈ ചിത്രത്തിന്റെ പൂജ ദുബായിലെ പ്രമുഖ വ്യക്തികളുടെയും സിനിമ മാധ്യമ പ്രവർത്തകരുടെ സാനിധ്യത്തിൽ ഷാർജ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടന്നു.
പ്രധാന താരങ്ങൾ
'8 തോട്ടക്കൾ', 'ജീവി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വെട്രി സുദലൈ (Vetri Sudaly) നായകനാകുന്ന ചിത്രത്തിൽ പ്രിയ നടി വർഷ ബൊല്ലമ്മയാണ് നായിക. ഇവർക്കൊപ്പം തെന്നിന്ത്യയിലെ വൻ താരനിര അണിനിരക്കുന്നു:
റെഡിൻ കിംഗ്‌സ്‌ലിമണികണ്ഠൻസാക്ഷി അഗർവാൾനേഹ സക്സേനതമിഴ്സെൽവിഅർജുൻ നന്ദകുമാർശ്രീദേവി അനിൽഅവൻ പുക്കോത്ത്.
കൂടാതെ സിനു സിദ്ധാർത്ഥ്പൂർണ്ണ രവീന്ദ്രൻഅമൃത മനോജ് എന്നിവർ ഈ ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു.

അണിയറയിലെ കരുത്തർ
ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് 'കതിരവൻ' എന്ന ചിത്രത്തിനായി ഒന്നിക്കുന്നത്.
സംഗീതം: തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സാം സി.എസ് (വിക്രം വേദആർ.ഡി.എക്സ് ഫെയിം).
ആക്ഷൻ: പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ ദിലീപ് സുബ്ബരായൻ (ലിയോവിക്രം ഫെയിം).
ഛായാഗ്രഹണം: സെൽവകുമാർ എസ്.
എഡിറ്റർ: പ്രശസ്ത സംവിധായകനും എഡിറ്ററുമായ ഡോൺ മാക്സ്.
മറ്റു സാങ്കേതിക വിദഗ്ധർ
വിഭാഗംപേര്
നിർമ്മാണംഎസ്.എം പ്രൊഡക്ഷൻസ്
കലശിവയാദവ്
നൃത്തംവിജി സതീഷ്
കോസ്റ്റ്യൂംരമ്യ ശേഖർ
മേക്കപ്പ്മനു മോഹൻ
വി.എഫ്.എക്സ്ടോണി മാഗ്മിത്ത്
സ്റ്റിൽസ്സമ്പത്ത് നാരായണൻ
അസോസിയേറ്റ് ഡയറക്ടർമാർപനീർദാസ്, മുകേഷ് മുരളി

SHARE THIS PAGE!

Related Stories

See All

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു

ഷാർജ: ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ  മൃതദേഹം നാട്ടിലേക്കയക്കാൻ ...

News |06.Apr.2026

Latest Update

മഴക്കെടുതി ദുബൈ ക്ക് കൈത്താങ്ങായി ദുബൈ പോലീസ് നൈബർ ഹുഡ് ടീം; സേവനത്തിൽ മാതൃകയായി മലയാളി സന്നദ്ധപ്രവർത്തകർ

ദുബൈ: കഴിഞ്ഞ നാല് ദിവസമായി ദുബൈയിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ ...

News |28.Mar.2026

യുഎഇയിൽ മഴക്കെടുതി: സഹായവുമായി അക്കാഫ് ടാസ്ക് ഫോഴ്സ് സജീവം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ...

News |28.Mar.2026

Photo Shoot

See All

Photos