ഡബ്ലിയു.എം.സി. മിഡിൽ ഈസ്റ്റ്‌ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

Written By
Posted Jun 17, 2025|635

News
bolditalicunderlinestrikethroughjustifyleftjustifycenterjustifyrightjustifyfullinsertorderedlistinsertunorderedlistindentoutdentcreateLinkunlinkinsertimageuploadimageforecolorhilitecolor
ദുബായ്, വേൾഡ് മലയാളി കൗൺസിൽ 2025 -27 ലെയ്ക്കുള്ള മിഡിൽ ഈസ്റ്റ്‌ റീജിയൻ ഔദ്യോഗിക ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി സന്തോഷ്‌ കേട്ടെത്തും , പ്രസിഡന്റായി വിനേഷ് മോഹനും, സെക്രട്ടറിയായി രാജീവ്‌ കുമാറും, ട്രഷററായി ജൂഡിൻ ഫെർണാണ്ടസും, വി.പി.അഡ്മിനായി തോമസ് ജോസെഫും ചുമതലയേറ്റൂ. ചടങ്ങിൽ ഡബ്ലിയു.എം.സി.  ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ അംബസിഡർ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഗ്ലോബൽ വി.പി.(ഓർഗനൈസേഷൻ) ചാൾസ് പോൾ എന്നിവർ മുഖ്യ അതിഥികളായിരുന്നു. കൂടാതെ മിഡിൽ ഈസ്റ്റ്‌ റീജിയനിലെ പതിമൂന്ന് പ്രൊവിൻസുകളെ പ്രതിനീതികരിച്ച ഭാരവാഹികളും പുതിയ ചുമതലയെറ്റവർക്ക് ആശംസകളും, പിന്തുണയും അറിയിച്ചു
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos