പ്രൊഫസർ സിദ്ദിഖ് എ മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള ലോകത്തിലെ തന്നെ ആദ്യത്ത ഡിജിറ്റൽ ബ്ലോക്ക് ചെയിൻ സർവകലാശാലയായ യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ലോകമെമ്പാടുമുള്ള എസ് പി ജെയിൻ സർവ്വകലാശാലയും, സൗത്ത് കൊറിയയിലെ ഖാൽറൂം ഗ്രൂപ്പും എം എസ് എഫ് ഗ്രൂപ്പ് കേരളയും ചേർന്ന് വേൾഡ് മെറ്റാ സമ്മിറ്റ് പ്രോഗ്രാം ദുബായിൽ സംഘടിപ്പിച്ചു. പ്രശസ്തരായ ആളുകൾ പരിപാടിയിൽ പങ്കെടുത്തു. നാലാം വ്യാവസായിക വിപ്ലവത്തിൻ്റെ അടിസ്ഥാന സാങ്കേതിക വിദ്യകളെക്കുറിച്ച് ബില്യൺ ജനങ്ങളെയും കുട്ടികളെയും പരിശീലിപ്പിക്കുന്ന ദൗത്യം ലോകമെമ്പാടും ലോക മെറ്റാ ഉച്ചകോടികൾ സംഘടിപ്പിക്കാൻ യൂറോപ്യൻ ഡിജിറ്റൽ സർവ്വകലാശാല തയ്യാറാണെന്ന് പ്രൊഫസർ മുഹമ്മദ് എ സിദ്ദിഖ് പ്രഖ്യാപിച്ചു.
എസ് പി ജെയിൽ സിഇഒ ഡോ ക്രിസ്റ്റഫർ, പ്രമുഖ മാധ്യമ പ്രവർത്തകൻ മുദാസിർ , നേപ്പാളിൽ അംബാസഡർ ഹവായ് , ആര്യീ ട്രേഡ് കമ്മീഷണർ പ്രൊഫസർ ഹഗ്
KMM കോളേജ്, സ്ഥാപകൻ അബുബക്കർ , കൊച്ചിൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഡയരക്ടർ ഷമീർ കമൽ ,ഐടിസി ഗ്ലോബൽ ഗ്രൂപ്പ് ഹൈദരാബാദ് സ്ഥാപകൻ ജെഎംആർ ലാസുരസ്, ജെബിഐ എഡ്യൂക്കേഷൻ സിഇഒ എംആർ ഷിഹാബുദ്ദീൻസ് ഖത്തർ, അൽ റയാൻ ക്ലിനിക് ചെയർമാൻ ജമ്മർ അബ്ദുൾ
, ലുൽസെജ് ബെയ്ൻ എന്നിവർക്ക്ലീ,ഡർഷിപ്പ് ആൻഡ് മാനേജ്‌മെൻ്റ് അവാർഡുകൾ സമ്മാനിച്ചു