ഫാക്കിയുടെ ആത്മകഥ, പുതു തലമുറക്ക് പ്രചോദനം, ശിഹാബുദ്ദീൻ പൊയ്ത്തും കടവ്,

Written By
Posted Feb 13, 2024|462

News
കണ്ണൂർ :  ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായി എൻ. പി. ഫാക്കി രചിച്ച "പാഴ് വസ്തുക്കളിൽ നിധി തേടി ലോക സഞ്ചാരം" എന്ന പുസ്തകം കണ്ണൂർ ചേമ്പർ ഹാളിൽ പ്രകാശനം ചെയ്തു.മുൻ മേയർ അഡ്വ. ടി ഒ മോഹനൻ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രന് നൽകി പ്രകാശനം ചെയ്തു.കണ്ണൂർ മേയർ മുസ്ലിഹ്‌ മഠത്തിൽ ഉദ്‌ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മുഖ്യാതിഥിയായിരുന്നു.സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ഹാഷിക്ക് തൈക്കണ്ടി പുസ്തകം പരിചയം നടത്തി.നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി കെ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.  ആർട്ടിസ്റ്റ് ശശികല, മഹേഷ് ചന്ദ്ര ബാലിഗ, കെ അനിൽ കുമാർ, കെ നാരായണൻ കുട്ടി, അഡ്വ. കസ്തുരി ദേവൻ, കെ. ടി. എ മുനീർ,കെ. പി. ശശിധരൻ ,സി വി ദീപക്, വിനോദ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos