തിരുനബി കാരുണ്യ നിമിഷങ്ങൾ പ്രകാശിതമായി.

Written By
Posted Nov 16, 2025|204

News
ഷാർജ :ദുബൈ അവീർ മർക്കസ് ഡയറക്ടർ സഖാഫി ഫുളൈൽ സുറൈജ് കട്ടിപ്പാറയയുടെ തിരുനബി കാരുണ്യ നിമിഷങ്ങൾ രണ്ടാം എഡിഷൻ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഐ സി എഫ് ദുബായ് സെക്രട്ടറി  ഇസ്മായിൽ കക്കാട്  സയ്യിദ് അഹമ്മദ് ഷബീൽ ബാഫഖി തങ്ങൾക്ക് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. തിരുനബിയുടെ  കാരുണ്യ അധ്യാപനങ്ങൾ ലോകത്തിന് മാതൃകയാണെന്നും  അതുവഴി സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യമാകുമെന്നും  അതാണ് പുസ്തകത്തിന്റെ ചുരുക്കം എന്നും  പുസ്തക പരിചയം നടത്തിയവർ പങ്കുവെച്ചു ചടങ്ങിൽ യുണീക്ക് വേൾഡ് എഡ്യൂക്കേഷൻ ഫൗണ്ടർ & CEO മുഹമ്മദ് ഷാക്കിർ പ്രധാന അതിഥി ആയിരുന്നു. ആർ എസ് സി നാഷണൽ സെക്രട്ടറി മുഹമ്മദ് ഫബാരി, ലിപി പബ്ലിക്കേഷൻ എംഡി അക്ബർ,ഹാഫിള് സൈനുദ്ധീൻ സഖാഫി തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos