പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ 'കടുവ'യുടെ റിലീസ് വീണ്ടും മാറ്റി. പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്. അപ്രതീക്ഷിതമായ കാരങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് ജൂലൈ 7-ാം തീയതിയിലേയ്ക്ക് മാറ്റിയെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്.