പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

Written By
Posted Sep 01, 2026|22

News

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പ്രൊഫറ്റ് ലെഗസി സമ്മിറ്റ്' വിവിധ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഷാർജ സെൻട്രൽ മാളിലെ ആർ.കെ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി ഐ.സി.എഫ് നാഷണൽ എസ്.ഡി.സി സെക്രട്ടറി ഇസ്മായിൽ കക്കാട് ഉദ്ഘാടനം ചെയ്തു.

വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആരോഗ്യ, നിയമ, സാമ്പത്തിക മേഖലകളിൽ നിന്നുള്ള പ്രമുഖർ പ്രവാചകൻ മുഹമ്മദ് നബിയുടെ അധ്യാപനങ്ങളെയും പാരമ്പര്യത്തെയും ആസ്പദമാക്കി ചർച്ചയിൽ സംസാരിച്ചു.

അഡ്വ. വൈ. എ റഹീം (ഒ.ഐ.സി.സി), നിസാർ തളങ്കര (ഐ.എ.എസ്), ഡേയ്‌സ് ഇടിക്കുള (വേൾഡ് മലയാളി കൗൺസിൽ), ബഷീർ വടകര (സോഷ്യൽ ആക്റ്റിവിസ്റ്റ്), മുഹമ്മദ് അലി കിനാലൂർ, ആഷിഫ് ടി. എ (അൽ ഹിന്ദ്), മുഹമ്മദ് അലി പുന്നക്കൻ (ഒ.ഐ.സി.സി), അബ്ദുൽ ഖാദർ അരിപ്രാമ്പ്ര (കെ.എം.സി.സി), യൂനുസ് (ഐ.എം.സി.സി), ഡോ. നിസാർ (പി.സി.എഫ്), മുഹമ്മദ് റസൽ (എമിറേറ്റ്സ് ക്ലിനിക്), അശ്വിൻ (മലബാർ ഗോൾഡ്), അബ്ദുൽ അസീസ് (ബർജീൽ ജിയോജറ്റ്), ഹബീബ് (ഇസുസു), അബ്ദുൽ ഹക്കീം അണ്ടത്തോട്, മൂസ്സ കിനാശ്ശേരി, സുബൈർ പതിമംഗലം തുടങ്ങിയവർ സംസാരിച്ചു.

അഡ്വ. ഷൗക്കത്ത് സഖാഫി, സിദ്ധിഖ് അസ്ഹരി എന്നിവർ പരിപാടിയിൽ മോഡറേറ്റർമാരായിരുന്നു. ഇസ്മായിൽ തൂവ്വക്കുന്ന് സ്വാഗതവും ഡോ. ഷഫ്നീദ് നന്ദിയും പറഞ്ഞു.

SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos