താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പുതിയ രണ്ട് ഷോറൂമുകൾ ദുബായിൽ പ്രവർത്തനമാരംഭിക്കുന്നു.

Written By
Posted Jun 19, 2025|536

News
ദുബായ്  : പ്രമുഖ ജ്വല്ലറി ബ്രാൻഡായ താജ് വി ഗോൾഡ് ആൻഡ്  ഡയമണ്ടിന്റെ രണ്ട് പുതിയ ഷോറൂമുകൾ ദുബായ് ,ദെയ്‌റയിൽ  വെള്ളിയാഴ്ച്ച (ജൂൺ 20, നാളെ) മുതൽ   പ്രവർത്തനം  ആരംഭിക്കും.താജ്‌വിയുടെ ആറാമത്തെ ഷോറൂം ദയ്റ
ഗോൾഡ് സൂക്ക് ഗോൾഡ് ലാൻഡ്‌ ബിൽഡിങിൽ വൈകിട്ട് 5നും ഏഴാമത്തെ ഷോറൂം  ദെയ്റയിലെ അൽ മുദീനയിൽ വൈകിട്ട് 6നുമാണ് തുറക്കുന്നത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വിശിഷ്ട അതിഥിയായി ചടങ്ങിൽ സംബന്ധിക്കും.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos